മോസ്കൊവിയം

(Moscovium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
115 ഫ്ലെറോവിയംununpentiumലിവർമോറിയം
Bi

Uup

(Uhp)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ununpentium, Uup, 115
കുടുംബം presumably poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 15, 7, p
സാധാരണ ആറ്റോമിക ഭാരം [288] g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d10 7s2 7p3
(guess based on bismuth)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 5
CAS registry number 54085-64-2
Selected isotopes
Main article: Isotopes of മോസ്കൊവിയം
iso NA half-life DM DE (MeV) DP
288Uup syn 87.5 ms α 10.46 284Uut
287Uup syn 32 ms α 10.59 283Uut
അവലംബങ്ങൾ

അണുസംഖ്യ 115 ആയ മൂലകത്തിന്റെ ഐയുപിഎസി നാമനാണ് മോസ്കൊവിയം; പ്രതീകം Mc. . ഈ മൂലകം ആവർത്തനപ്പട്ടികയിൽ സൂപ്പർഹെവി മൂലകങ്ങളുടെ വിഭാഗത്തിൽപ്പെടുന്നു. ഈ കൃത്രിമ മൂലകത്തിന്റെ താത്കാലിക നാമധേയം അൺഅൺ‌പെന്റിയം (Uup) ആയിരുന്നു.

ഇതിന്റെ അണുഭാരം 287 മുതൽ 290 വരെയുള്ള ഐസോട്ടോപ്പുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും (IUPAC), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ മോസ്കൊവിയം (moscovium) എന്ന പേരും, Mc എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു.

"https://ml.wiki.x.io/w/index.php?title=മോസ്കൊവിയം&oldid=2444261" എന്ന താളിൽനിന്ന് ശേഖരിച്ചത്