ഘാന

(Ghana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപബ്ലിക് ഓഫ് ഘാന
ദേശീയ പതാക [[Image:|110px|ദേശീയ ചിഹ്നം]]
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: സ്വാതന്ത്ര്യവും നീതിയും
ദേശീയ ഗാനം: God Bless Our Homeland Ghana
തലസ്ഥാനം അക്ക്രാ
രാഷ്ട്രഭാഷ ഇംഗ്ലീഷ്*
ഗവൺമന്റ്‌
പ്രസിഡന്റ്
പാർലമെന്ററി ജനാധിപത്യം
ജോൺ മഹാമ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} മാർച്ച് 6, 1957
വിസ്തീർണ്ണം
 
238,540ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
21,029,853(2005)
228/ച.കി.മീ
നാണയം സേഡി (GHC)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC
ഇന്റർനെറ്റ്‌ സൂചിക .gh
ടെലിഫോൺ കോഡ്‌ +233
*പതിനഞ്ചോളം ഗോത്രഭാഷകളും സംസാരിക്കപ്പെടുന്നുണ്ട്.

ആഫ്രിക്കൻ വൻ‌കരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ് ഘാന (Ghana). കിഴക്ക് ടോഗോ, പടിഞ്ഞാറ് ഐവറി കോസ്റ്റ്, വടക്ക് ബർക്കിനാ ഫാസോ, തെക്ക് ഗ്വീനിയൻ ഉൾക്കടൽ എന്നിവയാണ് അതിർത്തികൾ. പുരാതനമായ ഒട്ടേറെ ഗോത്ര സാമ്രാജ്യങ്ങളുടെ നാടാണിത്. ബ്രിട്ടീഷ് കോളനിഭരണത്തിൽ നിന്നും ഏറ്റവുമാദ്യം മോചിതമായ ആഫ്രിക്കൻ രാജ്യവും ഇതുതന്നെ.

ഘാന എന്ന പദത്തിന്റെ അർത്ഥം പോരാളികളുടെ രാജാവ് [1]എന്നാണ്‌. ഘാന സാമ്രാജ്യത്തിൽ നിന്നാണ്‌ ഈ പദം ഉൽഭവിച്ചത്.

കേരളത്തിൽ പ്രശസ്തരായ ഘാനക്കാർ

തിരുത്തുക
  1. Jackson, John G. Introduction to African Civilizations, 2001. Page 201.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
സർക്കാർ
പൊതു വിവരങ്ങൾ

  Wikimedia Atlas of Ghana

ആരോഗ്യം
മറ്റുള്ളവ


"https://ml.wiki.x.io/w/index.php?title=ഘാന&oldid=3659778" എന്ന താളിൽനിന്ന് ശേഖരിച്ചത്