ബെനിൻ
ബെനിൻ- ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ബെനിൻ- പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഇതിന്റെ പടിഞ്ഞാറ് ടോഗോ, കിഴക്ക് നൈജീരിയ, വടക്ക് ബർക്കിനാ ഫാസോ, നൈജർ എന്നിവ സ്ഥിതി ചെയ്യുന്നു. പോർട്ട് നൊവൊ ആണ് തലസ്ഥാനം. 1975 വരെ ദഹൊമെയ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
Republic of Benin République du Bénin | |
---|---|
തലസ്ഥാനം | Porto Novo1 |
വലിയ നഗരം | Cotonou |
ഔദ്യോഗിക ഭാഷകൾ | French |
ഭരണസമ്പ്രദായം | Multiparty democracy |
Yayi Boni | |
Independence from France | |
• Date | August 1 1960 |
• ജലം (%) | 1.8 |
• July 2005 estimate | 8,439,0002 (89th) |
• 2002 census | 6,769,914 |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $8.75 billion (140th) |
• പ്രതിശീർഷം | $1,176 (166th) |
ജിനി (2003) | 36.5 medium |
എച്ച്.ഡി.ഐ. (2004) | 0.428 Error: Invalid HDI value · 163rd |
നാണയവ്യവസ്ഥ | CFA franc (XOF) |
സമയമേഖല | UTC+1 (WAT) |
• Summer (DST) | UTC+1 (not observed) |
കോളിംഗ് കോഡ് | 229 |
ISO കോഡ് | BJ |
ഇൻ്റർനെറ്റ് ഡൊമൈൻ | .bj |
|
ആഫ്രിക്കയിലെ പ്രമുഖ പരുത്തി ഉല്പാദകരാണ് ബെനിൻ. അടുത്ത കാലത്തായി സാമ്പത്തിക മുന്നേറ്റങ്ങൾ നടക്കുന്നുണ്ടെങ്കിലും ലോകത്തെ ദരിദ്രരാജ്യങ്ങളിലൊന്നാണിത്. 1972-മുതൽ 2006-ൽ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കെരെക്കൌ ആയിരുന്നു പ്രസിഡൻറ്. 2006-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് തോമസ് യായി പ്രസിഡന്റായി.
അവലംബം
തിരുത്തുക(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |