വടകര നിയമസഭാമണ്ഡലം
(വടകര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് വടകര നിയമസഭാമണ്ഡലം. [1].
20 വടകര | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 167406 (2021) |
ആദ്യ പ്രതിനിഥി | എം.കെ. കേളു സി.പി.ഐ |
നിലവിലെ അംഗം | കെ.കെ. രമ |
പാർട്ടി | റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കോഴിക്കോട് ജില്ല |
\
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്
തിരുത്തുകകോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, വില്ല്യാപ്പള്ളി, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു വടകര നിയമസഭാമണ്ഡലം. [2].
പ്രതിനിധികൾ
തിരുത്തുക- 2011 മുതൽ സി.കെ. നാണു
- 2006 - 2011 എം.കെ. പ്രേംനാഥ് - ജനതാ ദൾ (എസ്.). [3]
- 2001 - 2006 സി.കെ. നാണു [4]
- 1996 - 2001 സി.കെ. നാണു [5]
- 1991 കെ. ചന്ദ്രശേഖരൻ [6]
- 1987 കെ. ചന്ദ്രശേഖരൻ [7]
- 1982 കെ. ചന്ദ്രശേഖരൻ [8]
- 1980 കെ. ചന്ദ്രശേഖരൻ [9]
- 1977 കെ. ചന്ദ്രശേഖരൻ [10]
- 1970 എം. കൃഷ്ണൻ [11]
- 1967 എം. കൃഷ്ണൻ [12]
- 1960 എം. കൃഷ്ണൻ [13]
- 1957 എം.കെ. കേളു [14]
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുക2006 മുതൽ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2011 | സി.കെ. നാണു, ജനതാ ദൾ (എസ്.), എൽ.ഡി.എഫ്. | എം.കെ. പ്രേംനാഥ്, എസ്.ജെ.ഡി., യു.ഡി.എഫ്. | |||||
2006 [16] | 179145 | 143654 | എം.കെ. പ്രേംനാഥ്, ജനതാ ദൾ (എസ്.), എൽ.ഡി.എഫ്. | 72065 | പൊന്നാരത്ത് ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.) | 62966 | പി.എം. അശോകൻ, BJP |
1977 മുതൽ 2001 വരെ
തിരുത്തുക1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [17]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 720
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വടകര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -വടകര ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] വടകര - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008