Abhishek Jacob
|
Yeah baby! 20000 it is! പറ്റിച്ചേ പറ്റിച്ചേ എല്ലാരേം പറ്റിച്ചേ :P ഇരുപതിനായിരാമത്തെ ലേഖനം എനിക്ക് തന്നെ തുടങ്ങണമെന്ന് ഒടുക്കത്തെ വാശിയായിരുന്നു. ആഗ്രഹം സാധിച്ചു :-) |
ഞാൻ അഭിഷേക് ഉമ്മൻ ജേക്കബ് . പാലക്കാട് നിന്നുള്ള ഒരു വിക്കൻ. ഇപ്പോൾ സംഗണക യന്ത്ര ശാസ്ത്രത്തിൽ ബിരുദ പഠനം നടത്തുന്നു (ന്റമ്മോ). എങ്കിലും പ്രധാന ജോലികൾ ഇപ്പോഴും ഈച്ചയാട്ടും വിക്കിയെഴുത്തുമാണ്.
എന്റെ വൈദ്യുത തപാൽ വിലാസം abhishekjacob123@gmail.com
(എന്റെ ഗുരുഭൂതങ്ങളേ ക്ഷമിക്കൂ. Electronicനെ ഞാൻ Electrical ആക്കി. വേറെ ഗതിയില്ലതെയാണ്. ഇവിടെ എല്ലാം മലയാളത്തിൽ വേണം. അല്ലേൽ ഇവിടുത്തെ സാറന്മാർ നല്ല പെട തരും.)
എഴുതിയവ, എഴുതിക്കൊണ്ടിരിക്കുന്നവ, എഴുതാൻ പോകുന്നവ
തിരുത്തുക- ഫലകം:കേരളത്തിലെ വാദ്യങ്ങൾ വാദ്യങ്ങൾ വേറെയുമുണ്ട് അവയും നീലിപ്പിക്കണം.
- ഫലകം:ഇന്ത്യയിലെ ഉത്സവങ്ങൾ
- ഫലകം:ഭാരത നദികൾ
- ഫലകം:കേരളത്തിലെ ആദിവാസികൾ
- ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ
- ഫലകം:ആവർത്തനപ്പട്ടിക എല്ലാം പൂർണമാക്കലാണ്(സ്റ്റബ്ബല്ലാതാക്കൽ) അടുത്ത പരിപാടി
- വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന 1000 ലേഖനങ്ങളുടെ പട്ടിക (ഗതി)
- ഫലകം:ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ
- രാജ്യങ്ങൾ
- ഫലകം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ
- ലോഹകർമ്മം
മറ്റ് കലാപരിപാടികൾ
തിരുത്തുക- വിക്കിവൽക്കരണം
- കണ്ണിയിടൽ
- അന്തർവിക്കി
- വിഭാഗീകരണം
- ലയനം
- ഊസർബോക്സുണ്ടാക്കൽ
- പിന്നെ കണ്ണിൽക്കണ്ടിട്ത്ത്‌കേറി സംവദിച്ച് എല്ലാവരുടേയും വായിലിരിക്കുന്നത് കേൾക്കുക.
കണ്ണീസ്
തിരുത്തുകഅവിടേം ഇവിടേം തപ്പി നടക്കാൻ ഇനി വയ്യ. സേർച്ചിയാൽ ഒരു കുന്തവും കിട്ടുകേമില്ല. കിട്ടുന്ന ലിങ്കെല്ലാം ഇവിടെ കൂട്ടിയിടാൻ പോവാണ്.
- ലയിപ്പിക്കേണ്ടവ
- Abhishek Jacob
- Abhishek Oommen Jacob
ഞാൻ പിടിച്ച ചില പടങ്ങൾ
തിരുത്തുകഇവിടെ വന്നേപ്പിന്നെ കിട്ടിയ ഒരു രോഗമാണ്. ഫോട്ടം പിടിത്തത്തേക്കുറിച്ച് ABCD ഛെ! അആഈഇ അറിഞ്ഞുകൂട. എന്തിന്റെ പടമെടുത്താലും ആ വസ്തുവൊഴിച്ച് ബാക്കിയെല്ലാം ഫോക്കസിൽ വരുത്താനുള്ള അദ്ഭുത സിദ്ധിയുണ്ട്!
പത്തായപ്പുര നക്ഷത്രങ്ങൾ !!!
തിരുത്തുകശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ പുരസ്കാരം ഇനിയുള്ള എഴുത്തിന് ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. ഈ സമ്മാനം സമർപ്പിക്കുന്നത് സസ്നേഹം,--സുഗീഷ് 18:47, 29 നവംബർ 2007 (UTC) |
സ.രി.ഗ.മ.ആവാർഡ്
സംഗീതോപകരണങ്ങളെ വിക്കിക്ക് പരിയപ്പെടുത്തുവാൻ ശ്രമിക്കുന്നതിന്. അവാർഡ് നൽകുന്നത് --ചള്ളിയാൻ ♫ ♫ 14:29, 10 ഡിസംബർ 2007 (UTC) |
മിഠായ്
മലയാള വിക്കിയോടുള്ള കടുത്ത സ്നേഹത്തിന് മധുരം നിറഞ്ഞ ഈ മിഠായി നൽകുന്നത് --അനൂപൻ 08:56, 30 ഡിസംബർ 2007 (UTC) |
[[File:|100px|alt=A Barnstar!|link=Template:Award2]] | നക്ഷത്രം
നദികളെക്കുറിച്ച് താങ്കൾ എഴുതുന്ന ലേഖനങ്ങൾ വിക്കിപീഡിയക്ക് എന്നെന്നും മുതൽക്കൂട്ടാണ്. ഇനിയും എഴുതുക. സ്നേഹപൂർവ്വം ഒരു നക്ഷത്രം ഇതോടൊപ്പം സമർപ്പിക്കുന്നു. --Vssun 13:09, 21 ജനുവരി 2008 (UTC) |
സച്ചിൻ തെൻഡുൽക്കർ
സച്ചിൻ തെൻഡുൽക്കർ എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചതിന് ഈ മെഡൽ സ്നേഹത്തോടെ സമർപ്പിക്കുന്നു.--അനൂപൻ 09:05, 19 മാർച്ച് 2008 (UTC) |
യജ്ഞം
മൂലകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെഴുതാൻ നടത്തുന്ന യജ്ഞത്തിന് പ്രചോദനമായി ഒരു പുരസ്കാരം സമർപ്പിക്കുന്നു. സ്നേഹത്തോടെ --Vssun 10:59, 11 ഏപ്രിൽ 2008 (UTC) |
അധ്വാന പുരസ്കാരം
കേരളത്തിലെ ആദിവാസികൾ എന്ന ഫലകം നീലയാക്കുന്നതിനായി ശ്രമിച്ചതിന് ഒരു താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി --സുഗീഷ് 17:52, 2 ജൂൺ 2008 (UTC) |
ത്വരകതാരം
മൂലകങ്ങളെ കുറിച്ച് മികച്ച ലേഖനങ്ങൾ തുടർച്ചയായെഴുതുന്നതിന് ഈ താരകത്വരകം--പ്രവീൺ:സംവാദം 05:41, 29 ജൂൺ 2008 (UTC) |
നക്ഷത്രപുരസ്കാരം
ഒരു നല്ല കമ്പനിക്ക് .......................ഒരേ മനസ്സോടെ പ്രവർത്തിക്കുന്നതിന്.............................. noble 10:57, 17 ഓഗസ്റ്റ് 2008 (UTC) |
ചാലക്കുടി-താരം
ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നത് --സാദിക്ക് ഖാലിദ് 16:45, 11 നവംബർ 2008 (UTC) |
സഹായനക്ഷത്രം
സംശയങ്ങൾ തീർത്തുതരികയും, എപ്പോഴും സഹായിക്കുകയും ചെയ്യുന്നതിന് ഒരു സ്നേഹസമ്മാനം. വിക്കിപ്പീഡിയയിൽ എനിക്ക് ഏറ്റവും പ്രചോദനം നൽകിയ വ്യക്തികളിൽ ഒരാളായ അഭിക്ക് ഇത് സന്തോഷത്തോടെ തരുന്നത് .-- -- rameshng|രമേശ് ► Talk:സംവാദം 03:53, 17 നവംബർ 2008 (UTC) |
A Barnstar! | പത്തായിരം താരകങ്ങൾ
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:15, 2 ജൂൺ 2009 (UTC) ഞമ്മളെ ഒരൊപ്പും കൂടി (ഇവടെ ഇട്ടീല്ല്യെങ്കിൽ പിന്നെ എവട്യാ ഇട്വാ?) --റസിമാൻ ടി വി 02:26, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ് ആശംസകൾ --ജുനൈദ് (സംവാദം) 03:31, 2 ജൂൺ 2009 (UTC) |
സൂക്ഷമായ തിരുത്തലുകൾ
മികച്ചതും സൂക്ഷമായ തിരുത്തലുകൾ നടത്തുന്നതിന് അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത് -- എഴുത്തുകാരി സംവദിക്കൂ 13:05, 17 സെപ്റ്റംബർ 2009 (UTC) |
മികച്ച സംഘാടനത്തിന്
കേരളത്തിൽ ആദ്യമായി നടത്തിയ പഠനശീബിരം, ഗംഭീരമായി നടത്താൻ സാധിച്ചതിനു പിന്നിലുള്ള മാതൃകാപരമായ പരിശ്രമത്തിന് മുന്നിൽ തലകുനിച്ചുകൊണ്ട് ഒരു നക്ഷത്രം സമർപ്പിക്കുന്നു. ഈ ശിബിരത്തിന്റെ വൻ വിജയം, ഇനി വരാനിരിക്കുന്ന ശിബിരങ്ങൾക്ക് പ്രചോദനമാകട്ടെ എന്ന് ആശിച്ചുകൊണ്ട്, സ്നേഹത്തോടെ--Vssun (സുനിൽ) 15:43, 26 ജൂലൈ 2010 (UTC)
|
കാര്യനിർവാഹകർക്കുള്ള താരകം | |
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC) |