ഈര
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ഈര എന്നറിയപ്പെടുന്ന ഒരുതരം ചേര്. (ശാസ്ത്രീയനാമം: Nothopegia beddomei). 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1100 മീറ്റർ വരെ ഉയരമുള്ള വനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]
ഈര(ചേര്) | |
---|---|
കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. beddomei
|
Binomial name | |
Nothopegia beddomei Gamble
|
കുറിപ്പ്
തിരുത്തുകപുതുതായി കണ്ടെത്തിയ ഒരുതരം ഈരയായ Nothopegia beddomei Gamble var. wynaadica Ellis & Chandra എന്ന സ്പീഷീസ് വംശനാശഭീഷണിയുള്ളതാണ്.[2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-05-30.
- ↑ http://www.iucnredlist.org/details/38745/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://pilikula.com/botanical_list/botanical_name_n/nothopegia_beddomei.html Archived 2016-03-05 at the Wayback Machine.
വിക്കിസ്പീഷിസിൽ Nothopegia beddomei എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nothopegia beddomei എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.