ഉള്ളി
(Onion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Allium എന്ന ജനുസ്സിൽപ്പെടുന്ന സസ്യങ്ങളെയാണ് പൊതുവെ ഉള്ളി എന്നു വിളിക്കുന്നത്. പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമായ ഇതിന്റെ കാണ്ഡമാണ് ഉപയോഗിക്കുന്നത്.
വിവിധയിനം ഉള്ളികൾ | |
---|---|
ചുവന്നുള്ളി, വെള്ളുള്ളി, വലിയ ഉള്ളി( സവാള) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. cepa
|
Binomial name | |
Allium cepa |
, വലിയ ഉള്ളി - Onion
- ചുവന്നുള്ളി, ചെറിയ ഉള്ളി (ചുവന്ന ഉള്ളി) - Shallot
- വെളുത്തുള്ളി - Garlic
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://www.vfpck.org/docs/TechMoreml.asp?sub=PPR&ID=31[പ്രവർത്തിക്കാത്ത കണ്ണി] ഉള്ളിവർഗ്ഗത്തിൽ പെട്ട ചെടികൾ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടുന്നു.