നയൻതാര സെഹ്ഗാൾ

(Nayantara Sahgal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയാണ് നയൻതാര സെഹ്ഗാൾ. 1986ൽ 'റിച്ച് ലൈക്ക് അസ്' എന്ന ഇംഗ്ലീഷ് നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

നയൻതാര സെഹ്ഗാൾ
ജനനം (1927-05-10) 10 മേയ് 1927  (97 വയസ്സ്)
അലഹബാദ്, യുണൈറ്റഡ് പ്രൊവിൻസസ് ഓഫ് ബ്രിട്ടീഷ് ഇന്ത്യ, ബ്രിട്ടീഷ് ഇന്ത്യ
തൊഴിൽഎഴുത്തുകാരി
ദേശീയതഇന്ത്യൻ
Period20ആം നൂറ്റാണ്ട്
Genreരാഷ്ട്രീയം, ഫെമിനിസം
കയ്യൊപ്പ്
നയൻതാര സെഹ്ഗാൾ 2016

ജീവിതരേഖ

തിരുത്തുക

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരീ പുത്രിയാണ്‌ സെഹ്ഗാൾ.

പ്രതിഷേധം

തിരുത്തുക

ഇന്ത്യൻ വൈവിദ്ധ്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി നയൻതാര സെഹ്ഗാൾ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് 2015 ൽ തിരിച്ചുകൊടുത്തു.[1]

  • പ്രിസൺ ആന്റ് ചോക്കലേറ്റ് കേക്ക് (ഓർമ്മ; 1954)
  • ഫ്രം ഫിയർ സെറ്റ് ഫ്രീ (ഓർമ്മ; 1963)
  • എ ടൈം ടു ബീ ഹാപ്പി (നോവൽ; 1963)
  • ദിസ് ടൈം ഓഫ് മോണിംഗ് (നോവൽ; 1965)
  • സ്റ്റോം ഇൻ ചണ്ടിഗഡ് (നോവൽ; 1969)
  • ദ ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ (1970)
  • സൺലൈറ്റ് സറൗണ്ട്സ് യൂ (നോവൽ; 1970) (with Chandralekha Mehta and Rita Dar i.e. her two sisters; this was the daughters' tribute to their mother)
  • ദ ഡേ ഇൻ ഷാഡോ (നോവൽ; 1971)
  • എ വോയ്സ് ഫോർ ഫ്രീഡം (1977)
  • ഇന്ദിരാഗാന്ധീസ് എമർജൻസ് ആന്റ് ഫിയർ (1978)
  • ഇന്ദിരാഗാന്ധി : ഹർ റോഡ് ടു പവർ (നോവൽ; 1982)
  • പ്ലാൻസ് ഫോർ ഡിപ്പാർച്ചർ (നോവൽ; 1985)
  • റിച്ച് ലൈക്ക് അസ് (നോവൽ; 1985)
  • മിസ്റ്റേക്കൻ ഐഡന്റിറ്റി (നോവൽ; 1988)
  • എ സിറ്റുവേഷൻ ഇൻ ന്യൂഡൽഹി (നോവൽ; 1989)
  • ലെസ്സർ ബ്രീഡ്സ് (നോവൽ; 2003)

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്
  1. "നയൻതാര സെഹ്ഗാൾ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് തിരിച്ചുകൊടുക്കുന്നു". www.mathrubhumi.com. Retrieved 6 ഒക്ടോബർ 2015.
"https://ml.wiki.x.io/w/index.php?title=നയൻതാര_സെഹ്ഗാൾ&oldid=3416882" എന്ന താളിൽനിന്ന് ശേഖരിച്ചത്