മാർഗരറ്റ് പെരേ
(Marguerite Perey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് പെരേ (Marguerite Catherine Perey - ജ:19 ഒക്ടോ: 1909 – മ:13 മെയ് 1975). മേരി ക്യൂറിയുടെ ശിഷ്യയായിരുന്നു. 1939 ൽ പെരേ ഫ്രാൻസിയം എന്ന മൂലകം കണ്ടെത്തി. ആക്റ്റീനിയം കലർന്ന ലാന്തനംശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്. ഫ്രാൻസിലെ സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ.
മാർഗരറ്റ് പെരേ | |
---|---|
ജനനം | Villemomble near Paris, France | 19 ഒക്ടോബർ 1909
മരണം | 13 മേയ് 1975 Louveciennes, France | (പ്രായം 65)
അറിയപ്പെടുന്നത് | Francium discovery |
പുരസ്കാരങ്ങൾ | Leconte Prize (1960) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
ഡോക്ടർ ബിരുദ ഉപദേശകൻ | Marie Curie |