ഡെറാഡൂൺ

(Dehradun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

30°18′57″N 78°02′01″E / 30.3157°N 78.0336°E / 30.3157; 78.0336 ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ താൽക്കാലികതലസ്ഥാനമാണ്‌ ഡെറാഡൂൺ (ഹിന്ദി:देहरादून ). ഡെറാഡൂൺ ജില്ലയുടെയും ആസ്ഥാനനാണ് ഈ നഗരം. ഡൂൺ താഴ്‌വരയിൽ, ന്യൂ ഡെൽഹിയിൽ നിന്നും 240 കിലോമീറ്റർ വടക്കായാണ്‌ ഡെറാഡൂൺ സ്ഥിതി ചെയ്യുന്നത്. 2000 നവംബർ 9-ന്‌ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപവത്കരിക്കപ്പെടുന്നതിനു മുൻപേ, ഡെറാഡൂൺ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. നഗരത്തിന്റെ വടക്ക് ഹിമാലയവും തെക്ക് ശിവാലിക്ക് മലനിരകളും കിഴക്ക് ഗംഗയും പടിഞ്ഞാറ് യമുനയും സ്ഥിതി ചെയ്യുന്നു. സർവേ ഓഫ് ഇന്ത്യ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്, ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡൂൺ സ്കൂൾ എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.

Dehradun
देहरादून, Dehra Dun
Map of India showing location of Uttarakhand
Location of Dehradun
Dehradun
Location of Dehradun
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) Dehradun
ജനസംഖ്യ 4,47,808 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

682 m (2,238 ft)
കോഡുകൾ
Footnotes
  • The Doon City.
വെബ്‌സൈറ്റ് http://dehradun.nic.in/


കാലാവസ്ഥ

തിരുത്തുക
കാലാവസ്ഥ പട്ടിക for ഡെറാഡൂൺ
JFMAMJJASOND
 
 
47
 
19
3
 
 
55
 
22
5
 
 
52
 
26
9
 
 
21
 
32
13
 
 
54
 
35
17
 
 
230
 
34
20
 
 
631
 
30
22
 
 
627
 
30
22
 
 
261
 
30
20
 
 
32
 
28
13
 
 
11
 
24
7
 
 
3
 
21
4
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Climate of Dehradun District
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
1.9
 
66
37
 
 
2.2
 
72
41
 
 
2
 
79
48
 
 
0.8
 
90
55
 
 
2.1
 
95
63
 
 
9.1
 
93
68
 
 
24.8
 
86
72
 
 
24.7
 
86
72
 
 
10.3
 
86
68
 
 
1.3
 
82
55
 
 
0.4
 
75
45
 
 
0.1
 
70
39
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

ചിത്രശാല

തിരുത്തുക


"https://ml.wiki.x.io/w/index.php?title=ഡെറാഡൂൺ&oldid=3966794" എന്ന താളിൽനിന്ന് ശേഖരിച്ചത്