ബ്രിജിറ്റ് ഹാമാൻ
(Brigitte Hamann എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമൻ - ഓസ്ട്രിയൻ എഴുത്തുകാരിയും ചരിത്രകാരിയും ആണ് (née Deitert; 26 ജൂലൈ 1940 – 4 ഒക്ടോബർ 2016).[1]
ജീവിത രേഖ
തിരുത്തുകജർമനിയിൽ ജനിച്ചു വളർന്ന ഇവർ, ആദ്യകാലത്തു അവിടെ ജേർണലിസ്റ് ആയി ജോലി നോക്കിയിരുന്നു. 1965 ൽ ചരിത്രകാരനായ ഗുന്തർ ഹാമാനും ആയുള്ള വിവാഹ ശേഷം വിയെനയിലേക്ക് താമസം മാറിയ ഇവർ അവിടുത്തെ പൗരത്വം സ്വീകരിച്ചു .
പ്രധാന കൃതികൾ
തിരുത്തുക- 1999 - Hitler's Vienna: A Dictator's Apprenticeship
- 2005- Winifred Wagner: A Life at the Heart of Hitler's Bayreuth[2]
പുരസ്‌കാരങ്ങൾ
തിരുത്തുക- Heinrich Drimmel Preis (1978)
- Premio Comisso (1982)
- Donauland Sachbuchpreis (1986)
- Anton Wildgans Prize (1994)
- Kreisky Preis (1997)
- Friedrich-Schiedel-Literaturpreis (1998)
- Ehrenmedaille der Bundeshauptstadt Wien in Silber (2006)
- Honorary prize of the Austrian Booksellers for tolerance in thought and deed (2012)
അവലംബം
തിരുത്തുക- ↑ Mayr, Lisa (October 4, 2016). "Historikerin Brigitte Hamann gestorben (Historian Brigitte Hamann has died)". derstandard.at (in ജർമ്മൻ). Vienna: Standard Verlagsgesellschaft m.b.H. Retrieved 23 April 2017.
- ↑ "Archived copy". Archived from the original on 9 October 2006. Retrieved 2006-02-27.
{{cite web}}
: CS1 maint: archived copy as title (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ബ്രിജിറ്റ് ഹാമാൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)