അൽ ഹസ്സ

(Al-Hasa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സൗദി അറേബ്യയുടെ കിഴക്കു ഭാഗത്തായി നിലകൊള്ളുന്ന ഒരു കൊച്ചു മരുപ്പച്ചയാണു അൽ ഹസ്സ (Al-Ahsa, Al-Hasa, or Hadjar (അറബി: الأحساء al-Aḥsāʾ, locally al-Ahasā). പേർഷ്യൻ കടലിടുക്കിനോടു ചേർന്നാണു അൽ ഹസ്സ സ്ഥിതി ചെയ്യുന്നത്. അൽ ഹസ്സ ഗവർണറേറ്റിനു കീഴിലാണു ഈ പ്രദേശം. സൗദി അറേബ്യയിലെ ഏറ്റവും വലിയ ഈന്തപ്പനതോട്ടം സ്ഥിതി ചെയ്യുന്നത് അൽ ഹസ്സയിലാണ്. ഏറ്റവും മികച്ച നെയ്ത്തു തൊഴിലാളികൾ വസിച്ചിരുന്ന ഒരു പ്രദേശം കൂടിയാണ് അൽ ഹസ്സ. ഒരു കാലത്ത് പുരാതന ബഹറൈന്റേയും, ഒമാന്റേയും ഭാഗമായിരുന്നുവത്രേ ഈ പ്രദേശം. പുരാതനകാലത്ത്, ബഹറൈനിലെ ഒരു പ്രധാന നഗരമായിരുന്നു അൽ ഹസ്സ.

Al-Ahsa Oasis, an Evolving Cultural Landscape
UNESCO World Heritage Site
Jawatha Mosque in Al-Ahsa
LocationHofuf, Al-Ahsa Governorate, Saudi Arabia
CriteriaCultural: (iii), (iv), (v)
Reference1563
Inscription2018 (42-ആം Session)
Area8,544 ha
Buffer zone21,556 ha
Coordinates25°25′46″N 49°37′19″E / 25.42944°N 49.62194°E / 25.42944; 49.62194
അൽ ഹസ്സ is located in Saudi Arabia
അൽ ഹസ്സ
Location of അൽ ഹസ്സ in Saudi Arabia
Qara Mt. is located 16 km east of Hofuf city.

ചരിത്രം

തിരുത്തുക
"https://ml.wiki.x.io/w/index.php?title=അൽ_ഹസ്സ&oldid=2870074" എന്ന താളിൽനിന്ന് ശേഖരിച്ചത്