ഐസോയേസീ

(Aizoaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഐസോയേസീ അഥവാ ഫൈക്കോയിഡേസീ (Aizoaceae or Ficoidaceae). ഈ സസ്യകുടുംബത്തിൽ ഏകദേശം 135 ജീനസ്സുകളിലായി ഏകദേശം 1900 ത്തോളം സ്പീഷിസുകൾ ഉൾപ്പെടുന്നു. ഈ കുടുംബത്തിലെ സസ്യങ്ങൾ സാധാരണയായി പരവതാനി കളകൾ (carpet weeds) എന്നാണ് അറിയപ്പെടുന്നത്. കുറ്റിച്ചെടികളും, ചെടികളും ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണിത്. ദക്ഷിണാഫ്രിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, കാലിഫോർണിയ, ദക്ഷിണ അമേരിക്ക എന്നീ പ്രദേശങ്ങളുടെ ഉഷ്ണമേഖലകളിൽ ഇവ വ്യാപിച്ചിരിക്കുന്നു.

Aizoaceae
Planta piedra (Lithops karasmontana)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Aizoaceae

Xéneros

Ver testu.

Synonyms
  • Ficoidaceae
  • Galeniaceae
  • Mesembryaceae
  • Mesembryanthemaceae
  • Sesuviaceae
  • Tetragoniaceae
  • [1]

സവിശേഷതകൾ

തിരുത്തുക

ഉപയോഗങ്ങൾ

തിരുത്തുക

നിരവധി ഐസോയേസീ സസ്യങ്ങൾ ഭക്ഷ്യയോഗ്യമാണ്:

  • Carpobrotus edulis, Mesembryanthemum crystallinum എന്നീ സസ്യങ്ങളുടെ ഇലകൾ ഭക്ഷ്യയോഗ്യമാണ്.
  • ന്യൂസീലൻഡ് ചീര (Tetragonia tetragonioides) എന്നറിയപ്പെടുന്ന ഒരു സ്പീഷിസ് അലങ്കാര സസ്യമായും ഭക്ഷണമായും ഉപയോഗിക്കാറുണ്ട്. ചീരയ്ക്ക് പകരം സാലഡുകളിൽ ഇവ ചേർക്കാറുണ്ട്.
 
Jensenobotrya lossowiana
 
Drosanthemum speciosum
 
Cephalophyllum spec.
 
Odontophorus angustifolius Richtersveld N.P.
 
Fenestraria rhopalophylla
"https://ml.wiki.x.io/w/index.php?title=ഐസോയേസീ&oldid=2461754" എന്ന താളിൽനിന്ന് ശേഖരിച്ചത്