2009 ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി
2009 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 5[1] വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗ്ഗിലെ വാണ്ടേർസ് സ്റ്റേഡിയത്തിലും, സെഞ്ചൂറിയൻ പാർക്കിലുമായി നടന്ന ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഐ.സി.സി ചാമ്പ്യൻസ് ട്രോഫി 2009.[2] ഐ.സി.സി. നോക്കൗട്ട് എന്നു മുൻപറിയപ്പെട്ടിരുന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയുടെ ആറാമത്തെ പതിപ്പാണ് ഇത്. 2009 ഒക്ടോബർ 5-ന് നടന്ന ഇതിന്റെ കലാശക്കളിയിൽ ഓസ്ട്രേലിയ, ന്യൂ സീലാന്റിനെ പരാജയപ്പെടുത്തി വിജയികളായി.
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ, നോക്കൗട്ട് |
ആതിഥേയർ | ദക്ഷിണാഫ്രിക്ക |
ജേതാക്കൾ | ഓസ്ട്രേലിയ |
പങ്കെടുത്തവർ | 8 |
മത്സരക്രമം
തിരുത്തുക4 ടീമുകൾ അടങ്ങുന്ന 2 ഗ്രൂപ്പുകളിലായി നടക്കുന്ന പ്രാഥമിക മത്സരങ്ങളിലെ 2 ടീമുകൾ വീതം സെമിഫൈനലിലേക്ക് കടക്കും. സെമിയിൽ ജയിക്കുന്ന ടീമുകൾ ഒക്ടോബർ 5 ന് സെഞ്ചൂറിയനിൽ നടന്ന ഫൈനലിൽ ഏറ്റുമുട്ടി.
ഗൂപ്പ് എ
തിരുത്തുകTeam | P | W | L | T | NR | NRR | Points |
---|---|---|---|---|---|---|---|
ഓസ്ട്രേലിയ | 3 | 2 | 0 | 0 | 1 | +0.510 | 5 |
പാകിസ്താൻ | 3 | 2 | 1 | 0 | 0 | +0.999 | 4 |
ഇന്ത്യ | 3 | 1 | 1 | 0 | 1 | +0.290 | 3 |
വെസ്റ്റ് ഇൻഡീസ് | 3 | 0 | 3 | 0 | 0 | −1.537 | 0 |
23 സെപ്റ്റംബർ 2009 14:30 സ്കോർകാർഡ് |
വെസ്റ്റ് ഇൻഡീസ് 133 (34.3 overs) |
v | പാകിസ്താൻ 134/5 (30.3 overs) |
പാകിസ്താൻ 5 വിക്കറ്റിന് വിജയിച്ചു വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ് അമ്പയർമാർ: സ്റ്റീവ് ഡേവിസ് (Aus) and ഡാരിൽ ഹാർപർ (Aus) കളിയിലെ കേമൻ: ഉമർ അക്മൽ (Pak) |
നികിത മില്ലർ 51 (57) മൊഹമ്മദ് ആമിർ 3/24 [7] |
ഉമർ അക്മൽ 41* (51) ഗാവിൻ ടോങ്കേ 4/25 [10] | |||
|
26 September 2009 09:30 Scorecard |
ഓസ്ട്രേലിയ 275/8 (50 overs) |
v | വെസ്റ്റ് ഇൻഡീസ് 225 (46.5 overs) |
Australia won by 50 runs New Wanderers Stadium, Johannesburg അമ്പയർമാർ: Asad Rauf (Pak) and AL Hill (NZ) കളിയിലെ കേമൻ: MG Johnson (Aus) |
RT Ponting 79 (95) NO Miller 2/24 [10] |
TM Dowlin 55 (87) NM Hauritz 2/23 [7.5] | |||
|
26 September 2009 14:30 Scorecard |
പാകിസ്താൻ 302/9 (50 overs) |
v | ഇന്ത്യ 248 (44.5 overs) |
Pakistan won by 54 runs SuperSport Park, Centurion അമ്പയർമാർ: SJ Davis (Aus) and SJA Taufel (Aus) കളിയിലെ കേമൻ: ശുഐബ് മാലിക് (Pak) |
Shoaib Malik 128 (126) A Nehra 4/55 [10] |
R Dravid 76 (103) Saeed Ajmal 2/31 [8.5] | |||
|
28 September 2009 14:30 Scorecard |
ഓസ്ട്രേലിയ 234/4 (42.3 overs) |
v | ഇന്ത്യ |
No result സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ അമ്പയർമാർ: BF Bowden (NZ) and IJ Gould (Eng) |
MEK Hussey 67 (65) ആശിഷ് നെഹ്റ 1/38 [8] |
||||
|
30 September 2009 09:30 Scorecard |
പാകിസ്താൻ 205/6 (50 overs) |
v | ഓസ്ട്രേലിയ 206/8 (50 overs) |
Australia won by 2 wickets SuperSport Park, Centurion അമ്പയർമാർ: BF Bowden (NZ) and AL Hill (NZ) കളിയിലെ കേമൻ: MEK Hussey (Aus) |
Mohammad Yousuf 45 (69) SR Watson 2/32 [8] |
MEK Hussey 64 (87) Saeed Ajmal 2/31 [10] | |||
|
30 September 2009 14:30 Scorecard |
വെസ്റ്റ് ഇൻഡീസ് 129 (36 overs) |
v | ഇന്ത്യ 130/3 (32.1 overs) |
India won by 7 wickets New Wanderers Stadium, Johannesburg അമ്പയർമാർ: Aleem Dar (Pak) and SJA Taufel (Aus) കളിയിലെ കേമൻ: വിരാട് കോഹ്ലി (Ind) |
DJG Sammy 23 (38) P Kumar 3/22 [9] |
V Kohli 79* (104) KAJ Roach 1/27 [6] | |||
|
ഗ്രൂപ്പ് ബി
തിരുത്തുകTeam | P | W | L | T | NR | NRR | Points |
---|---|---|---|---|---|---|---|
ന്യൂസിലൻഡ് | 3 | 2 | 1 | 0 | 0 | +0.782 | 4 |
ഇംഗ്ലണ്ട് | 3 | 2 | 1 | 0 | 0 | −0.487 | 4 |
ശ്രീലങ്ക | 3 | 1 | 2 | 0 | 0 | −0.085 | 2 |
ദക്ഷിണാഫ്രിക്ക | 3 | 1 | 2 | 0 | 0 | −0.177 | 2 |
22 September 2009 14:30 Scorecard |
ശ്രീലങ്ക 319/8 (50 overs) |
v | ദക്ഷിണാഫ്രിക്ക 206/7 (37.4 overs) |
Sri Lanka won by 55 runs (D/L method) SuperSport Park, Centurion അമ്പയർമാർ: IJ Gould (Eng) and SJA Taufel (Aus) കളിയിലെ കേമൻ: TM Dilshan (SL) |
TM Dilshan 106 (92) DW Steyn 3/47 [9] |
GC Smith 58 (44) BAW Mendis 3/30 [7] | |||
|
24 September 2009 09:30 Scorecard |
ന്യൂസിലൻഡ് 214 (47.5 overs) |
v | ദക്ഷിണാഫ്രിക്ക 217/5 (41.1 overs) |
South Africa won by 5 wickets SuperSport Park, Centurion അമ്പയർമാർ: Aleem Dar (Pak) and Asad Rauf (Pak) കളിയിലെ കേമൻ: WD Parnell (SA) |
LRPL Taylor 72 (106) WD Parnell 5/57 [8] |
AB de Villiers 70 (76) DR Tuffey 2/52 [9] | |||
|
25 September 2009 14:30 Scorecard |
ശ്രീലങ്ക 212 (47.3 overs) |
v | ഇംഗ്ലണ്ട് 213/4 (45 overs) |
England won by 6 wickets New Wanderers Stadium, Johannesburg അമ്പയർമാർ: Aleem Dar (Pak) and BF Bowden (NZ) കളിയിലെ കേമൻ: PD Collingwood (Eng) |
SHT Kandamby 53 (82) JM Anderson 3/20 [9.3] |
EJG Morgan 62* (83) KMDN Kulasekara 2/42 [9] | |||
|
27 September 2009 09:30 Scorecard |
ന്യൂസിലൻഡ് 315/7 (50 overs) |
v | ശ്രീലങ്ക 277 (46.4 overs) |
New Zealand won by 38 runs New Wanderers Stadium, Johannesburg അമ്പയർമാർ: IJ Gould (Eng) and DJ Harper (Aus) കളിയിലെ കേമൻ: DL Vettori (NZ) |
JD Ryder 74 (58) ST Jayasuriya 3/39 [10] |
DPMD Jayawardene 77 (85) KD Mills 3/69 [10] | |||
|
27 September 2009 14:30 Scorecard |
ഇംഗ്ലണ്ട് 323/8 (50 overs) |
v | ദക്ഷിണാഫ്രിക്ക 301/9 (50 overs) |
England won by 22 runs SuperSport Park, Centurion അമ്പയർമാർ: SJ Davis (Aus) and AL Hill (NZ) കളിയിലെ കേമൻ: OA Shah (Eng) |
OA Shah 98 (89) WD Parnell 3/60 [10] |
GC Smith 141 (134) JM Anderson 3/42 [10] | |||
|
29 September 2009 14:30 Scorecard |
ഇംഗ്ലണ്ട് 146 (43.1 overs) |
v | ന്യൂസിലൻഡ് 147/6 (27.1 overs) |
New Zealand won by 4 wickets New Wanderers Stadium, Johannesburg അമ്പയർമാർ: Asad Rauf (Pak) and DJ Harper (Aus) കളിയിലെ കേമൻ: GD Elliott (NZ) |
PD Collingwood 40 (58) GD Elliott 4/31 [8] |
MJ Guptill 53 (55) SCJ Broad 4/39 [8.1] | |||
|
സെമി ഫൈനലുകൾ
തിരുത്തുക2 October 2009 14:30 Scorecard |
ഇംഗ്ലണ്ട് 257 (47.4 overs) |
v | ഓസ്ട്രേലിയ 258/1 (41.5 overs) |
Australia won by 9 wickets SuperSport Park, Centurion അമ്പയർമാർ: Aleem Dar (Pak) and BF Bowden (NZ) കളിയിലെ കേമൻ: SR Watson (Aus) |
TT Bresnan 80 (76) PM Siddle 3/55 [10] |
SR Watson 136* (132) G Onions 1/47 [8] | |||
|
3 October 2009 14:30 Scorecard |
പാകിസ്താൻ 233/9 (50 overs) |
v | ന്യൂസിലൻഡ് 234/5 (47.5 overs) |
New Zealand won by 5 wickets New Wanderers Stadium, Johannesburg അമ്പയർമാർ: IJ Gould (Eng) and SJA Taufel (Aus) കളിയിലെ കേമൻ: DL Vettori (NZ) |
Umar Akmal 55 (62) IG Butler 4/44 [10] |
GD Elliott 75* (103) Saeed Ajmal 2/39 [8] | |||
|
ഫൈനൽ
തിരുത്തുക5 October 2009 14:30 Scorecard |
ന്യൂസിലൻഡ് 200/9 (50 overs) |
v | ഓസ്ട്രേലിയ 206/4 (45.2 overs) |
Australia won by 6 wickets SuperSport Park, Centurion അമ്പയർമാർ: Aleem Dar (Pak) and IJ Gould (Eng) കളിയിലെ കേമൻ: SR Watson (Aus) |
MJ Guptill 40 (64) NM Hauritz 3/37 [10] |
SR Watson 105* (129) KD Mills 3/27 [10] | |||
|
അവലംബം
തിരുത്തുക- ↑ "ICC Champions Trophy Complete Schedule" (in ഇംഗ്ലീഷ്). CricketWorld4u. 2009 Sept. 19. Archived from the original on 2009-09-29. Retrieved 2009 March 17.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "S Africa to host Champions Trophy". BBC. 2009 March 16. Retrieved 2009 March 17.
{{cite web}}
: Check date values in:|accessdate=
and|date=
(help)