സെറീന വില്യംസ്
ഒരു അമേരിക്കൻ പ്രൊഫഷണൽ ടെന്നിസ് കളിക്കാരിയാണ് സെറീന വില്യംസ്. മുൻ എറ്റിപി ലോക ഒന്നാം നമ്പർ താരം ഇവരാണ്. 23 സിംഗിൾസും 14 ഡബിൾസും 2 മിക്സഡ് ഡബിൾസും ഉൾപ്പെടെ 39 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട്.
Full name | Serena Jameka Williams | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Country | United States | |||||||||||||||||||
Residence | Palm Beach Gardens, Florida, U.S.[1] | |||||||||||||||||||
Born | Saginaw, Michigan, U.S. | സെപ്റ്റംബർ 26, 1981|||||||||||||||||||
Height | 5 ft 9 in[1] | |||||||||||||||||||
Turned pro | October 1995 | |||||||||||||||||||
Plays | Right-handed (two-handed backhand) | |||||||||||||||||||
Career prize money | US$88,233,301 (as of November 12, 2018)[2] | |||||||||||||||||||
Official web site | serenawilliams.com | |||||||||||||||||||
Singles | ||||||||||||||||||||
Career record | 806–138 (85.38%) | |||||||||||||||||||
Career titles | 72 WTA (5th in overall rankings), 0 ITF | |||||||||||||||||||
Highest ranking | No. 1 (July 8, 2002) | |||||||||||||||||||
Current ranking | No. 10 (February 18, 2019) | |||||||||||||||||||
Grand Slam results | ||||||||||||||||||||
Australian Open | W (2003, 2005, 2007, 2009, 2010, 2015, 2017) | |||||||||||||||||||
French Open | W (2002, 2013, 2015) | |||||||||||||||||||
Wimbledon | W (2002, 2003, 2009, 2010, 2012, 2015, 2016) | |||||||||||||||||||
US Open | W (1999, 2002, 2008, 2012, 2013, 2014) | |||||||||||||||||||
Other tournaments | ||||||||||||||||||||
Championships | W (2001, 2009, 2012, 2013, 2014) | |||||||||||||||||||
Doubles | ||||||||||||||||||||
Career record | 187–33 (85%) | |||||||||||||||||||
Career titles | 23 WTA, 0 ITF | |||||||||||||||||||
Highest ranking | No. 1 (June 21, 2010) | |||||||||||||||||||
Current ranking | No. 283 (March 4, 2019) | |||||||||||||||||||
Grand Slam Doubles results | ||||||||||||||||||||
Australian Open | W (2001, 2003, 2009, 2010) | |||||||||||||||||||
French Open | W (1999, 2010) | |||||||||||||||||||
Wimbledon | W (2000, 2002, 2008, 2009, 2012, 2016) | |||||||||||||||||||
US Open | W (1999, 2009) | |||||||||||||||||||
Other Doubles tournaments | ||||||||||||||||||||
WTA Championships | SF (2009) | |||||||||||||||||||
Mixed Doubles | ||||||||||||||||||||
Career record | 27–4 (87.1%) | |||||||||||||||||||
Grand Slam Mixed Doubles results | ||||||||||||||||||||
Australian Open | F (1999) | |||||||||||||||||||
French Open | F (1998) | |||||||||||||||||||
Wimbledon | W (1998) | |||||||||||||||||||
US Open | W (1998) | |||||||||||||||||||
Medal record
| ||||||||||||||||||||
Last updated on: March 10, 2019. |
23 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങളും ഇവർ വിജയിച്ചിട്ടുണ്ട്. ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത് ഇവരാണ്. ഒളിമ്പിക്സിൽ സ്ത്രീകളുടെ ഡബിൾസിൽ രണ്ട് സ്വർണവും നേടിയിട്ടുണ്ട്. 2005-ൽ ടെന്നിസ് മാസിക പുറത്തിറക്കിയ ഓപ്പൺ എറയിലെ ഏറ്റവും മികച്ച ടെന്നിസ് കളിക്കാരുടെ പട്ടികയിലെ (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ടത്) സെറീന 17-ആം സ്ഥാനം സ്വന്തമാക്കി. മുൻ ലോക ഒന്നാം നമ്പറായ വീനസ് വില്യംസിന്റെ ഇളയ സഹോദരിയാണ്.
ഗ്രാൻഡ് സ്ലാം
തിരുത്തുക2017ലെ ആസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടി സെറീന വില്യംസ് 23 ഗ്രാൻഡ് സ്ളാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. (2017 ജനുവരി 28ന്). സഹോദരി വീനസ് വില്യംസിനെ 6-4, 6-4ന് ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് സെറീന കിരീടം നേടിയത്. സ്റ്റെഫി ഗ്രാഫിൻെറ 22 ഗ്രാൻഡ് സ്ളാം കിരീടമെന്ന നേട്ടമാണ് സെറീന വില്യംസ് തിരുത്തിയെഴുതിയത്.
ടൂർണ്ണമെന്റ് | 1998 | 1999 | 2000 | 2001 | 2002 | 2003 | 2004 | 2005 | 2006 | 2007 | 2008 | 2009 | 2010 | 2011 | 2012 | SR | W–L |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഓസ്ട്രേലിയൻ ഓപ്പൺ | 2R | 3R | 4R | QF | A | W | A | W | 3R | W | QF | W | W | A | 4R | 5 / 12 | 54–7 |
ഫ്രഞ്ച് ഓപ്പൺ | 4R | 3R | A | QF | W | SF | QF | A | A | QF | 3R | QF | QF | A | 1R | 1 / 11 | 39–10 |
വിംബിൾഡൺ | 3R | A | SF | QF | W | W | F | 3R | A | QF | F | W | W | 4R | W | 5 / 13 | 67–8 |
യു.എസ്. ഓപ്പൺ | 3R | W | QF | F | W | A | QF | 4R | 4R | QF | W | SF | A | F | 3 / 12 | 58–9 | |
ജയം–തോൽവി | 8–4 | 11–2 | 12–3 | 18–4 | 21–0 | 19–1 | 14–3 | 12–2 | 5–2 | 19–3 | 19–3 | 23–2 | 18–1 | 9–2 | 3–2 | 14 / 48 | 218–34 |
അവലംബം
തിരുത്തുക- ↑ 1.0 1.1 Serena Williams at the Women's Tennis Association
- ↑ "wtatennis.com". January 30, 2018. Retrieved January 30, 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
- ഔദ്യോഗിക വെബ്സൈറ്റ്
- സെറീന വില്യംസ് at the Women's Tennis Association
- സെറീന വില്യംസ് at the International Tennis Federation
- സെറീന വില്യംസ് at the Fed Cup
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Serena Williams
- Serena Williams Archived 2017-06-07 at the Wayback Machine. video produced by Makers: Women Who Make America