സിയൂക്സ് ഫാൾസ്, തെക്കൻ ഡക്കോട്ട
സിയൂക്സ് ഫാൾസ്, (/ˌsuː ˈfɔːlz/) (Lakota: Íŋyaŋ Okábleča Otȟúŋwahe;[9] "സ്റ്റോൺ ഷാറ്റർ സിറ്റി") അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഡകോട്ട സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. മിന്നിഹാഹ കൗണ്ടിയുടെ[10] കൌണ്ടി ആസ്ഥാനമായ ഈ നഗരം, തെക്ക് ഭാഗത്ത് ലിങ്കൻ കൗണ്ടിയിലേയ്ക്കു വ്യാപിച്ചു കിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ അതിവേഗം വികസിക്കുന്ന 47-ാമത് നഗരവും തെക്കൻ ഡകോട്ടയിലെ ഏറ്റവും വേഗത്തിൽ വളരുന്ന മെട്രോ പ്രദേശവുമായ ഈ നഗരത്തിൽ 2000 നും 2010 നും ഇടയിൽ 22% ജനസംഖ്യയുടെ വർധനവുണ്ടായിട്ടുണ്ട്.[11] 2016 ലെ കണക്കുകൾ പ്രകാരം സയൂക്സ് ഫാൾസിലെ ജനസംഖ്യ 174,360 ആയിരുന്നു. മെട്രോപോളിറ്റൻ ജനസംഖ്യയായ 251,854, മൊത്തം തെക്കൻ ഡക്കോട്ട ജനസംഖ്യയുടെ 29 ശതമാനത്തോളമാണ്.
സിയൂക്സ് ഫാൾസ്, തെക്കൻ ഡക്കോട്ട | ||
---|---|---|
Downtown Sioux Falls, near the intersection of 10th St. and Phillips Ave. | ||
| ||
Nickname(s): Best Little City in America, Queen City of the West | ||
Motto(s): The Heart of America | ||
Location in Minnehaha County and in the state of South Dakota | ||
Coordinates: 43°32′11″N 96°43′54″W / 43.53639°N 96.73167°W | ||
Country | United States | |
State | South Dakota | |
Counties | Minnehaha, Lincoln | |
• Mayor | Mike Huether[1] (I) | |
• City | 73.47 ച മൈ (190.29 ച.കി.മീ.) | |
• ഭൂമി | 72.96 ച മൈ (188.97 ച.കി.മീ.) | |
• ജലം | 0.51 ച മൈ (1.32 ച.കി.മീ.) | |
ഉയരം | 1,470 അടി (448 മീ) | |
• City | 1,53,888 | |
• കണക്ക് | 1,74,360 | |
• റാങ്ക് | US: 145th | |
• ജനസാന്ദ്രത | 2,109.2/ച മൈ (814.4/ച.കി.മീ.) | |
• നഗരപ്രദേശം | 156,777 (US: 212th) | |
• മെട്രോപ്രദേശം | 251,854 (US: 186th) | |
സമയമേഖല | UTC−6 (Central) | |
• Summer (DST) | UTC−5 (Central) | |
ZIP codes | Zip codes[7] | |
Area code | 605 | |
FIPS code | 46-59020 | |
GNIS feature ID | 1267670[8] | |
വെബ്സൈറ്റ് | www |
സിയുക്സ് ഫാൾസിൻറെ ചരിത്രം, ബിഗ് സിയോക്സ് നദിയുടെ ജലപാതങ്ങളെ ചുറ്റിപ്പറ്റിയാണ്. ഏകദേശം 14,000 വർഷങ്ങൾക്ക് ഹിമയുഗ കാലത്ത് രൂപമെടുത്തതാണ് ഈ ജലപാതങ്ങൾ. ജലപാതത്തിൻറെ ആകർഷണം ഈ പട്ടണത്തിൻറെ നിലനിൽപ്പിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹോ-ചുങ്ക്, ലോവേ, ഔട്ടേയെ, മിസൂറി, ഒമാഹ (അക്കാലത്ത് പോങ്ക), ക്വാപോ, കൻസ, ഒസേജ്, അരിക്കിര, ഡക്കോട്ട, ചെയെന്നെ തുടങ്ങിയ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനങ്ങൾ യൂറോപ്യന്മാരും യൂറോപ്യൻ പിൻഗാമികളും എത്തുന്നതിനു മുമ്പുതന്നെ ഇവിടെ അധിവസിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Mayor
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gazetteer files
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;PopEstMSA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population Estimates". United States Census Bureau. Archived from the original on October 19, 2016. Retrieved May 20, 2016.
- ↑ "Zip Code Lookup". USPS. Archived from the original on January 1, 2008. Retrieved May 22, 2015.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
- ↑ Ullrich, Jan F. (2014). New Lakota Dictionary (2nd ed.). Bloomington, Indiana: Lakota Language Consortium. ISBN 978-0-9761082-9-0. Archived from the original on 2016-10-18. Retrieved 2017-10-21.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "America's Fastest-Growing Cities 2010". businessweek.com. Retrieved 6 January 2011.[പ്രവർത്തിക്കാത്ത കണ്ണി]