സ
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് സ. അക്ഷരമാലയിൽ ഊഷ്മാക്കൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരക്ഷരമാണിത്.
മലയാള അക്ഷരം | |
---|---|
സ
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ഹ്രസ്യസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ശ,ച |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | സ |
{{{}}}←
{{{}}}
→{{{}}}
|
സ എന്ന വാക്കും ചില നാമങ്ങളുടെ തുടക്കത്തിൽ ചേർക്കുമ്പോൾ ഉള്ളത്,കൂടെ, നല്ലത് എന്നീ അർഥങ്ങൾ ലഭിക്കാറുണ്ട്.
സിദ്ധാർഥങ്ങൾ
തിരുത്തുകമലയാളത്തിൽ
തിരുത്തുകമലയാളവാക്കുകളിൽ സ എന്ന അക്ഷരം പദാരംഭത്തിൽ വരുമ്പോൾ 'സഹ' അഥവാ 'കൂടെ' എന്ന അർഥം സിദ്ധിക്കുന്നു.
- ഉദാഹരണങ്ങൾ:
- സഖേദം - ഖേദത്തോടുകൂടി
- സാഭിമാനം - അഭിമാനത്തോടുകൂടി
കുടുബം എന്നതിനൊപ്പം സകുടുംബം എന്നാക്കിയാൽ കുടുബത്തോടെ എന്നർഥം വരും. വിനയം, സന്തോഷം, തുടങ്ങിയ വാക്കുകൾ സവിനയം, സസന്തോഷം എന്നാക്കുമ്പോൾ വിനയത്തോടെ . നല്ല സന്തോഷത്തോടെ എന്നോ എന്നർഥം ലഭിക്കും. കർമ്മം - സകർമ്മം, മൂലം-സമൂലം, വർണ്ണൻ- സവർണ്ണൻ, ജാതി-സജാതി എന്നിങ്ങനെയും പ്രയോഗങ്ങൾ കാണാം.