ശരശയ്യ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(ശരശയ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവ്വഹിച്ച് 1971-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ശരശയ്യ. സത്യൻ, മധു, ഷീല, ജയഭാരതി,അടൂർ ഭാസി, എസ്.പി. പിള്ള, ആലുമ്മൂടൻ, എൻ. ഗോവിന്ദൻ കുട്ടി, തോപ്പിൽ കൃഷ്ണപ്പിള്ള എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[1]. 1971-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[2].
ശരശയ്യ | |
---|---|
സംവിധാനം | തോപ്പിൽ ഭാസി |
നിർമ്മാണം | പി.വി. സത്യം, മുഹമ്മദ് അസ്സം |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തൊപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ മധു അടൂർ ഭാസി എസ്.പി. പിള്ള ആലുംമൂടൻ എൻ. ഗോവിന്ദൻകുട്ടി തോപ്പിൽ കൃഷ്ണപിള്ള ഷീല ജയഭാരതി കവിയൂർ പൊന്നമ്മ കെ.പി.എ.സി. ലളിത |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ |
ചിത്രസംയോജനം | കെ. നാരയണൻ |
വിതരണം | ജിയോപിക്ചേഴ്സ് |
റിലീസിങ് തീയതി | 02/07/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- മധു
- അടൂർ ഭാസി
- എസ്.പി. പിള്ള
- ആലുംമൂടൻ
- എൻ. ഗോവിന്ദൻകുട്ടി
- തോപ്പിൽ കൃഷ്ണപിള്ള
- ഷീല
- ജയഭാരതി
- കവിയൂർ പൊന്നമ്മ
- കെ.പി.എ.സി. ലളിത.[3]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - തോപിൽ ഭാസി
- നിർമ്മാണം - പി.വി. സത്യം
- ബാനർ - അസീം കമ്പനി
- കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - വയലാർ
- സംഗീതം - ജി. ദേവരാജൻ
- എഡിറ്റിംഗ് - കെ. നാരായണൻ
- കലാസംവിധാനം - ആർ.ബി.എസ്. മണി[4]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ
- സംഗീതം - ജി. ദേവരാജൻ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | ചൂഡാരത്നം ശിരസ്സിൽ | മാധുരി |
2 | മുഖം മനസ്സിന്റെ കണ്ണാടി | കെ ജെ യേശുദാസ് |
3 | മാഹേന്ദ്രനീല മണിമലയിൽ | മാധുരി |
4 | ഞാൻ നിന്നെ പ്രേമിക്കുന്നു | കെ ജെ യേശുദാസ് |
5 | നീലാംബരമേ... | മാധുരി |
6 | ഉത്തിഷ്ഠതാ ജാഗ്രതാ | എം ജി രാധാകൃഷ്ണൻ, മാധുരി[5] |
അവലംബം
തിരുത്തുക- ↑ "Sarasayya (1971)". Malayalam Movie Database. Retrieved 2011 March 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Kerala State Film Awards" Archived 2016-03-03 at the Wayback Machine.. Retrieved 17 March 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;msi
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 4.0 4.1 മലയാളചലച്ചിത്രം ഡേറ്റാബേസിൽനിന്ന്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽനിന്ന്