വിർജീനിയ ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് വിർജീനിയയിലെ തെക്കുകിഴക്കൻ തീരത്തുള്ള ഒരു സ്വതന്ത്ര നഗരമാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 437,994 ആയിരുന്നു. 2015 ൽ ഈ സംഖ്യ 452,745 ആയി വർദ്ധിച്ചിരുന്നു. നഗരപ്രാന്തങ്ങളാണ് കൂടുതലെങ്കിലും വെർജീനിയയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, രാജ്യത്തെ മൊത്തം ജനസാന്ദ്രതയിൽ 41 ാം സ്ഥാനവുമാണ് ഈ നഗരത്തിനുള്ളത്.

വിർജീനിയ ബീച്ച്, വിർജീനിയ
City of Virginia Beach
പതാക വിർജീനിയ ബീച്ച്, വിർജീനിയ
Flag
Official seal of വിർജീനിയ ബീച്ച്, വിർജീനിയ
Seal
Nickname(s): 
"The Resort City", "Neptune City"
Motto(s): 
Landmarks of Our Nation's Beginning
Location in the Commonwealth of Virginia
Location in the Commonwealth of Virginia
വിർജീനിയ ബീച്ച്, വിർജീനിയ is located in the United States
വിർജീനിയ ബീച്ച്, വിർജീനിയ
വിർജീനിയ ബീച്ച്, വിർജീനിയ
Location in the contiguous United States
Coordinates: 36°51′02″N 75°58′40″W / 36.8506°N 75.9779°W / 36.8506; -75.9779
Country United States of America
State Virginia
CountyNone (Independent city)
Incorporated (as town)1906
Incorporated (as city)1952
ഭരണസമ്പ്രദായം
 • MayorWill Sessoms (R)
വിസ്തീർണ്ണം
 • Independent city1,290 ച.കി.മീ.(497 ച മൈ)
 • ഭൂമി640 ച.കി.മീ.(249 ച മൈ)
 • ജലം640 ച.കി.മീ.(248 ച മൈ)
ഉയരം
3 മീ(10 അടി)
ജനസംഖ്യ
 (2015)
 • Independent city452,745 (41st)
 • ജനസാന്ദ്രത352/ച.കി.മീ.(911/ച മൈ)
 • നഗരപ്രദേശം
12,12,000
 • മെട്രോപ്രദേശം
1,724,876 (37th)
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ഏരിയ കോഡ്757
FIPS code51-82000[1]
GNIS feature ID1500261[2]
വെബ്സൈറ്റ്www.vbgov.com
  1. "American FactFinder". United States Census Bureau. Archived from the original on September 11, 2013. Retrieved January 31, 2008.
  2. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
"https://ml.wiki.x.io/w/index.php?title=വിർജീനിയ_ബീച്ച്&oldid=3264061" എന്ന താളിൽനിന്ന് ശേഖരിച്ചത്