വിജയവാഡ
ആന്ധ്രാപ്രദേശിലെ ഒരു നഗരം
16°30′58″N 80°36′58″E / 16.516°N 80.616°E
విజయవాడ വിജയവാഡ ബെജവാട | |
രാജ്യം | ഇന്ത്യ |
മേഖല | Coastal Andhra |
സംസ്ഥാനം | ആന്ധ്രപ്രദേശ് |
ജില്ല(കൾ) | കൃഷ്നാ |
ഉപജില്ല | Vijayawada (Urban),Vijayawada (rural),Penamaluru |
മേയർ | കോനേരു ശ്രീധർ |
എം.പി | കേശിനേനി ശ്രീനിവാശ് |
എം.എൽ.എ | V Radha Krishna, S Nasar Vali, D Rajasekhar |
ലോകസഭാ മണ്ഡലം | Vijayawada |
നിയമസഭാ മണ്ഡലം | Vijayawada (East), Vijayawada (West), Kankipadu |
ആസൂത്രണ ഏജൻസി | VMC,VGTMVUDA |
ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
2,031,711 (2009—ലെ കണക്കുപ്രകാരം[update]) • 14,231/കിമീ2 (14,231/കിമീ2) • 2,439,598 (15) (2006—ലെ കണക്കുപ്രകാരം[update]) |
സാക്ഷരത | 71% |
ഭാഷ(കൾ) | തെലുഗു |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • Metro • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
119.8 km² (46 sq mi) (3) • 210.14 km² (81 sq mi) • 11.88 m (39 ft) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
Tropical climate (Köppen) • 1,050 mm (41.3 in) • 27 °C (81 °F) • 43.3 °C (110 °F) • 24 °C (75 °F) |
വെബ്‌സൈറ്റ് | www.ourvmc.org |
ആന്ധ്രപ്രദേശിലെ മൂന്നാമത്തെ വലിയ നഗരമാണ് ബേസവാഡ എന്നും അറിയപ്പെടുന്ന വിജയവാഡ (ⓘ) (విజయవాడ). കൃഷ്ണ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്ദ്രകിലാന്ദി മലകളും, വടക്കായി ബുദമേരു നദിയും സ്ഥിതി ചെയ്യുന്നു.
വിവരണം
തിരുത്തുകവിജയത്തിന്റെ പ്രദേശം എന്ന് അർത്ഥമുള്ള വിജയവാഡ ആന്ധ്രപ്രദേശിന്റെ വ്യവസായിക തലസ്ഥാനമായും അറിയപ്പെടുന്നു. ചെന്നൈ-ഡെൽഹി റെയിൽ പാതയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ മധ്യ റെയിൽവേ സോണിലെ ഏറ്റവും വലിയ ജംഗ്ഷനാണ്.
ഇവിടുത്തെ മാങ്ങകളും, അച്ചാറും വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ തീരപ്രദേശം മാങ്ങ കൃഷിക്ക് വളരെ അനുയോജ്യമായി സ്ഥലമാണ്.
അവലംബം
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Vijayawada Municipal Corporation website Archived 2008-12-20 at the Wayback Machine.
- Photos of Vijayawada Archived 2008-10-09 at the Wayback Machine.