ആനറാഞ്ചി വർഗ്ഗത്തിലെ ഏറ്റവും വലിയ പക്ഷിയാണ്‌ കാട്ടുമുഴക്കി. ദേഹമാസകലം മിനുങ്ങുന്ന കറുപ്പു നിറം. നീണ്ട വാലിന്റെ അറ്റത്തു മാത്രം ഇഴകളുള്ള കമ്പിത്തൂവലുകളാണ് ശ്രദ്ധേയമായൊരു സവിശേഷത. വാലിൻറെ ആകെ നീളം ഏതാണ്ട് 30 സെന്റീമീറ്ററോളം വരും. കേൾക്കാൻ ഇമ്പമുള്ള പല തരം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതോടൊപ്പം മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുന്നതിലും വിദഗ്ദ്ധനാണ് കാടുമുഴക്കി


ഛായാഗ്രാഹകൻ: അപ്പു

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>