ലിറ്റിൽ റോക്ക്, അർക്കാൻസാസ്
ലിറ്റിൽ റോക്ക് പട്ടണം യു.എസ്. സംസ്ഥാനമായ അർക്കാൻസാസിൻറെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനബാഹുല്യമുളള് പട്ടണവുമാണ്. പുലാസ്കി കൌണ്ടിയുടെ കൌണ്ടി സീറ്റു കൂടിയാണീ പട്ടണം.
Little Rock | |||
---|---|---|---|
City of Little Rock | |||
Clockwise from top: Little Rock skyline, William J. Clinton Presidential Library, War Memorial Stadium, the River Market District, and the Arkansas State Capitol | |||
| |||
Nickname(s): The Rock, Rock Town, LR | |||
Location in Pulaski County and the state of Arkansas | |||
Country | United States | ||
State | Arkansas | ||
County | Pulaski | ||
Township | Big Rock | ||
Founded | 1821 | ||
Incorporated | 1831 | ||
• Mayor | Mark Stodola (D) | ||
• Council | Little Rock City Council | ||
• City | 116.8 ച മൈ (302.5 ച.കി.മീ.) | ||
• ഭൂമി | 116.2 ച മൈ (300.9 ച.കി.മീ.) | ||
• മെട്രോ | 4,090.34 ച മൈ (10,593.94 ച.കി.മീ.) | ||
ഉയരം | 335 അടി (102 മീ) | ||
• City | 1,93,524 | ||
• കണക്ക് (2016[2]) | 199,500 | ||
• റാങ്ക് | US: 118th | ||
• നഗരപ്രദേശം | 4,31,388 (US: 88th) | ||
• മെട്രോപ്രദേശം | 7,24,385 (US: 75th) | ||
Demonym(s) | Little Rocker | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP code(s) | 72002, 72103, 72201, 72202, 72204, 72205, 72206, 72207, 72209, 72210, 72211, 72212, 72223, 72227 | ||
ഏരിയ കോഡ് | 501 | ||
FIPS code | 05-41000 | ||
GNIS feature ID | 0083350 | ||
Major airport | Adams Field (LIT) | ||
വെബ്സൈറ്റ് | www |
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിൻറെ വിസ്തൃതി 116.8 ചതുരശ്ര മൈൽ (303 കി.m2) ആണ്. അതിൽ 116.2 ചതുരശ്ര മൈൽ (301 കി.m2) കരഭാഗവും ബാക്കി 0.6 ചതുരശ്ര മൈൽ (1.6 കി.m2) (0.52%) ഭാഗം വെള്ളവുമാണ്. അർക്കാൻസാസ് നദിയുടെ തെക്കേ കരയിൽ സംസ്ഥാനത്തിൻറ മദ്ധ്യഭാഗത്തായിട്ടാണ് പട്ടണം സ്ഥിതി ചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2014-06-21.
- ↑ "Population Estimates". United States Census Bureau. Retrieved 2014-06-21.