ലാൻസിങ് /ˈlænsɪŋ/ അമേരിക്കന് ഐക്യനാടുകളുടെ സംസ്ഥാനമായ മിഷിഗണിൻറെ തലസ്ഥാനമാണ്. ഈ പട്ടണത്തിൻറെ സിംഹഭാഗവും ഇൻഖാം കൌണ്ടിയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ ഏതാനും ഭാഗങ്ങൾ പടിഞ്ഞാറ് ഈറ്റൻ കൌണ്ടിയിലേയ്ക്കും കിഴക്കു ഭാഗം ക്ലിൻറൺ കൌണ്ടിയിലും ഉൾപ്പെട്ടിരിക്കുന്നു. 2010 ലെ സെൻസസ് അനുസരിച്ച് ലാൻസിങ് പട്ടണത്തിലെ ജനസംഖ്യ 114,297,[7] ആണ്. ജനസംഖ്യയനുസരിച്ച് മിഷിഗൺ സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ പട്ടണമാണിത്. പട്ടണം ഉൾപ്പെട്ടിരിക്കുന്ന മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ജനസംഖ്യ 464,036 ഉം അല്പം കൂടി വിസ്താരമുള്ള ഷിയാവാസീ കൌണ്ടി കൂടി ഉൾപ്പെടുന്ന കംബൈൻഡ് സ്റ്റാറ്റസ്റ്റക്കൽ മേഖലയിലെ മൊത്തം ജനസംഖ്യ 534,684 ആണ്.

Lansing, Michigan
City of Lansing
Clockwise from Top Left: Downtown Lansing skyline, Michigan Supreme Court Hall of Justice, Cooley Law School Stadium, Michigan State Capitol
Nickname(s): 
Capital City, L-Town, "The Heart of Michigan"
Location in Ingham County, Michigan[a]
Country United States
State Michigan
CountiesIngham, Clinton, Eaton
Settled1835
Incorporation1859
ഭരണസമ്പ്രദായം
 • MayorVirg Bernero (D)
വിസ്തീർണ്ണം
 • City36.68 ച മൈ (95.00 ച.കി.മീ.)
 • ഭൂമി36.05 ച മൈ (93.37 ച.കി.മീ.)
 • ജലം0.63 ച മൈ (1.63 ച.കി.മീ.)
 • നഗരം
158.2 ച മൈ (354.4 ച.കി.മീ.)
 • മെട്രോ
1,714.6 ച മൈ (4,440.8 ച.കി.മീ.)
ഉയരം
860 അടി (262 മീ)
ജനസംഖ്യ
 • City1,14,297
 • കണക്ക് 
(2014[3])
1,14,620
 • ജനസാന്ദ്രത3,170.5/ച മൈ (1,224.1/ച.കി.മീ.)
 • നഗരപ്രദേശം
3,13,532
 • മെട്രോപ്രദേശം
4,64,036
 • CSA
5,34,684
Demonym(s)Lansingite
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ZIP code
48901-48980[4]
ഏരിയ കോഡ്517
FIPS code26-46000[5]
GNIS feature ID1625035[6]
വെബ്സൈറ്റ്www.lansingmi.gov
  1. The city also extends into Eaton County along its southwest side. There are also two small non-contiguous tracts located in Ingham County. These sections are not highlighted on the map displayed as they are part of a 425 Agreement, meaning they do not officially count towards Lansing's area.
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Population Estimates". United States Census Bureau. Retrieved 2015-05-21.
  4. "Lansing Zip Codes, Area Code, County and more". areaconnect.com. Archived from the original on 2011-07-07. Retrieved 2016-10-31.
  5. "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2008-01-31.
  6. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  7. "U.S. Census Bureau Delivers Michigan's 2010 Census Population Totals, Including First Look at Race and Hispanic Origin Data for Legislative Redistricting - 2010 Census - Newsroom - U.S. Census Bureau". Census.gov. Retrieved 2012-10-24.
"https://ml.wiki.x.io/w/index.php?title=ലാൻസിങ്,_മിഷിഗൺ&oldid=4135095" എന്ന താളിൽനിന്ന് ശേഖരിച്ചത്