ലമേറ്റാ ശിലാക്രമം
ഇന്ത്യയിൽ ഗുജറാത്ത് , മധ്യപ്രദേശ് ,മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന ഒരു ശിലാക്രമം ആണ് ലമേറ്റാ ശിലാക്രമം. ഇത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്.
ലമേറ്റാ ശിലാക്രമം | |
---|---|
കാലം : | ക്രിറ്റേഷ്യസ് കാലഘട്ടം |
രാജ്യം : | ഇന്ത്യ |
ഫോസ്സിലുകൾ
തിരുത്തുകഅനവധി ദിനോസർ ഫോസ്സിലുകൾ ഇവയിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. പലതും നോമെൻ ദുബിയം ആണെങ്കിലും ഏറെ തിരിച്ചറിയപ്പെടുന്ന ഫോസ്സിലുകൾ ഇവ സംഭാവന ചെയ്തിട്ടുണ്ട്. ഇവയിൽ ചിലതാണ് ലമേറ്റസോറസ്, ഇൻഡോസോറസ്, ബ്രാക്കിപോഡോസോറസ്, രാജാസോറസ്. [1]
ദിനോസറുകൾ
തിരുത്തുകGenus | Species | Location | Material | Notes | Images | |
---|---|---|---|---|---|---|
I. matleyi |
ഭാഗിക അസ്ഥികൂടം , പുർണമല്ലാത്ത ഒരു തലയോട്ടി .[2] |
|||||
B. gravis |
"ഭുജാസ്ഥി"[3] |
|||||
C. largus |
"Isolated നട്ടെല്ല് ."[4] |
|||||
D. grandis |
"നട്ടെല്ല് ."[4] |
|||||
I. raptorius |
Cranial remains, including two braincases, as well as a nearly complete skeleton.[2] |
|||||
I. colberti |
||||||
J. septentrionalis |
"Basicranium and partial postcranial skeleton."[5] |
|||||
J. tenuis |
"നട്ടെല്ല് ."[4] |
|||||
L. indicus |
"ത്രികാസഥി, ilia, കാലിലെ വലിയ അസ്ഥി"[4] "Sacrum, ilia, tibia, spines, armor."[6] |
|||||
L. indicus |
നട്ടെല്ല് .[2] |
|||||
O. barasimlensis |
"നട്ടെല്ല് "[4] |
|||||
O. mobilis |
"നട്ടെല്ല് "[4] |
|||||
O. matleyi |
"പല്ല് "[4] |
|||||
R. narmadensis |
||||||
R. gujaratensis |
||||||
T. blanfordi |
"Caudal നട്ടെല്ല് ."[7] |
|||||
T. rahioliensis |
"പല്ല് "[8] |
അവലംബം
തിരുത്തുക- ↑ Weishampel, David B. (2004). "Dinosaur distribution". In Weishampel, David B.; Dodson, Peter; and Osmólska, Halszka (eds.) (ed.). The Dinosauria (2nd ed.). Berkeley: University of California Press. pp. 517–606. ISBN 0-520-24209-2.
{{cite book}}
:|editor=
has generic name (help); Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: multiple names: editors list (link) - ↑ 2.0 2.1 2.2 "Table 3.1," in Weishampel, et al. (2004). Page 49.
- ↑ "Table 17.1," in Weishampel, et al. (2004). Page 367.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 "Table 3.1," in Weishampel, et al. (2004). Page 50.
- ↑ "Table 13.1," in Weishampel, et al. (2004). Page 269.
- ↑ "Table 17.1," in Weishampel, et al. (2004). Page 368.
- ↑ "Table 13.1," in Weishampel, et al. (2004). Page 270.
- ↑ "Table 13.1," in Weishampel, et al. (2004). Page 271.