മീനാർ I
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി [1][2][3]യിൽ ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ[4][5] ഭാഗമായി ഗവി അണക്കെട്ടിന് സമീപമുള്ള ചെറിയ അണക്കെട്ടാണ് മീനാർ I അണക്കെട്ട് [6] .അണക്കെട്ടിന് യഥാക്രമം 65 മീറ്റർ നീളവും 17.2 ഉയരവും ഉണ്ട്.തൊട്ടടുത്തുള്ള അണക്കെട്ടാണ് മീനാർ II ഈ അണക്കെട്ടുകൾ 1991-ൽ ആണ് പണിതുകഴിഞ്ഞത്.പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത്.
മീനാർ അണക്കെട്ട് | |
---|---|
സ്ഥലം | ഗവി, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ |
നിർദ്ദേശാങ്കം | 9°24′59.2″N 77°10′32.3″E / 9.416444°N 77.175639°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1991 |
പ്രവർത്തിപ്പിക്കുന്നത് | KSEB, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
ഉയരം | 17.2 മീ (56 അടി) |
നീളം | 65 മീ (213 അടി) |
റിസർവോയർ | |
Creates | മീനാർ I റിസർവോ |
Power station | |
Operator(s) | KSEB |
Commission date | 1967 |
Turbines | 6 x 50 Megawatt (Pelton-type) |
Installed capacity | 300 MW |
Annual generation | 1338 MU |
ശബരിഗിരി ജലവൈദ്യുതപദ്ധതി |
വൈദ്യുതി ഉത്പാദനം
തിരുത്തുകശബരിഗിരി ജലവൈദ്യുതപദ്ധതി[7] യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു. തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി .
കൂടുതൽ കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Gavi Eco Tourism -". www.keralatourism.org.
- ↑ "Gavi package -". www. pathanamthittatourism.com.
- ↑ "Gavi Kerala -". www. gavi.kerala.com.
- ↑ "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Meenar I(Sabarigiri_Aug.)(Eb) Dam D03645-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sabarigiri Power House PH01244 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]