മണിയാർ ഡാം

(മണിയാർ അണക്കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിക്കു സമീപം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ മണിയാറിൽ പമ്പാനദിയുടെ പോഷകനദിയായ കക്കാട്ടാറിനു കുറുകെ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് മണിയാർ ഡാം[1] . പമ്പാ ജലസേചന പദ്ധതി[2], [3] ,[4] യുടെ ഭാഗമാണ് ഈ അണക്കെട്ട്.[5].മണിയാർ ഡാമിലെ ജലമുപയോഗിച്ചാണ് മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതി ( Carborandam Universal Power Project )പ്രവർത്തിക്കുന്നത് [6],[7].

മണിയാർ ഡാം
നദി കക്കട്ടാർ
സ്ഥിതി ചെയ്യുന്നത് മണിയാർ ,റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് ,കേരള സർക്കാർ
നിർമ്മാണം തുടങ്ങിയത് 1973
തുറന്നു കൊടുത്ത തീയതി 1993
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 9°19′46.884″N 76°52′47″E / 9.32969000°N 76.87972°E / 9.32969000; 76.87972
പമ്പാ ജലസേചന പദ്ധതി


കൂടുതൽ കാണുക

തിരുത്തുക



  1. "Maniyar Dam - Maniyar Pathanamthitta - c4civil.com". www.c4civil.com.
  2. "പത്തനംതിട്ട മണിയാർ ഡാം | Maniyar Dam Pathanamthitta". Vishnu Adoor.
  3. "PAMBA IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2020-07-26. Retrieved 2018-10-03.
  4. "Pamba scheme -". www.irrigation.kerala.gov.in. Archived from the original on 2019-12-20. Retrieved 2018-10-03.
  5. "മണിയാർ ഡാം തുറന്നു; പമ്പാതീരവാസികൾക്കു മുന്നറിയിപ്പ്‌". മംഗളം. 2013 ജൂൺ 17. Archived from the original on 2013-08-16. Retrieved 2013 ഓഗസ്റ്റ് 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  6. "Carborundum Universal Limited Shep IPP -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Carborundum Universal Limited Shep IPP -". www.kseb.in.
"https://ml.wiki.x.io/w/index.php?title=മണിയാർ_ഡാം&oldid=4104043" എന്ന താളിൽനിന്ന് ശേഖരിച്ചത്