ഭുജംഗവിജൃംഭിതം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ഭുജംഗവിജൃഭിതം. ഛന്ദസ്സ്: ഉത്കൃതിഉത്കൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 26 അക്ഷരങ്ങൾ) സമവൃത്തം.
ലക്ഷണം
തിരുത്തുക“ | എട്ടാൽ മൂവാറോടൊന്നാലും മമത നയുഗ നരസ
ലഗം ഭുജഗവിജൃംഭിതം |
” |
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ഭുജംഗവിജൃഭിതം. ഛന്ദസ്സ്: ഉത്കൃതിഉത്കൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 26 അക്ഷരങ്ങൾ) സമവൃത്തം.
“ | എട്ടാൽ മൂവാറോടൊന്നാലും മമത നയുഗ നരസ
ലഗം ഭുജഗവിജൃംഭിതം |
” |