ബെർമിങ്‌ഹാം, അലബാമ
(ബെർമിങ്‌ഹാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെർമിങ്ഹാം (/ˈbɜːrmɪŋhæm/ BUR-ming-ham) അമേരിക്കൻ ഐക്യനാടുകളിലെ അലബാമ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും ജെഫേഴ്സൺ കൗണ്ടിയുടെ ആസ്ഥാനവുമായ നഗരമാണ്. 2010-ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 212,237 ആയിരുന്നു.[4] 2010-ലെ അമേരിക്കൻ ഐക്യനാടുകളുടെ സെൻസസിൽ ബർമിങ്ഹാം-ഹൂവർ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ മൊത്തം ജനസംഖ്യ ഏകദേശം 1,128,047 ആയിരുന്നു. ഇത് ഏതാണ്ട് അലബാമ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ നാലിലൊന്നായിരുന്നു.
ബെർമിങ്ഹാം, അലബാമ | |||
---|---|---|---|
City of Birmingham | |||
From top left: Downtown from Red Mountain; Torii in the Birmingham Botanical Gardens; Alabama Theatre; Birmingham Museum of Art; City Hall; Downtown Financial Center. | |||
| |||
Nickname(s): "The Magic City", "Pittsburgh of the South" | |||
Location of Birmingham in Jefferson County and Shelby County, Alabama. | |||
Coordinates: 33°39′12″N 86°48′32″W / 33.65333°N 86.80889°W | |||
Country | United States | ||
State | Alabama | ||
Counties | Jefferson, Shelby | ||
Incorporated | December 19, 1871 | ||
നാമഹേതു | Birmingham, England, United Kingdom | ||
• Mayor | William A. Bell (D) | ||
• Mayor-elect | Randall Woodfin (D) Taking office Nov. 28 | ||
• City | 148.54 ച മൈ (384.71 ച.കി.മീ.) | ||
• ഭൂമി | 145.99 ച മൈ (378.11 ച.കി.മീ.) | ||
• ജലം | 2.55 ച മൈ (6.60 ച.കി.മീ.) | ||
ഉയരം | 644 അടി (196 മീ) | ||
• City | 2,12,237 | ||
• കണക്ക് (2017)[3] | 217,158 | ||
• റാങ്ക് | US: 102nd AL: 1st | ||
• ജനസാന്ദ്രത | 1,453.24/ച മൈ (561.10/ച.കി.മീ.) | ||
• നഗരപ്രദേശം | 749,495 (US: 55th) | ||
• മെട്രോപ്രദേശം | 1,145,647 (US: 49th) | ||
Demonym(s) | Birminghamian | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP codes | 35201 to 35298 | ||
ഏരിയ കോഡ് | 205 | ||
Interstates | I-20, I-22, I-59 I-65, and I-459 | ||
Airports | Birmingham-Shuttlesworth International Airport | ||
FIPS code | 01-07000 | ||
GNIS feature ID | 015817 | ||
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അവലംബം
തിരുത്തുക- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 17, 2017.
- ↑ "American FactFinder". United States Census Bureau. Retrieved October 23, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ U.S. Census Bureau Delivers Alabama's 2010 Census Population Totals, 2010.census.gov Archived February 27, 2011, at the Wayback Machine.