ഫർക്ക
ജില്ലയുടേയോ താലൂക്കിന്റേയോ ഒരു ഭാഗത്തിനു പറയുന്ന പേരാണു ഫർക്ക.[1]
പേരിനുപിന്നിൽ
തിരുത്തുകഉർദു ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് സ്വാംശീകരിച്ച പദമാണിത്.[അവലംബം ആവശ്യമാണ്] മുൻ കാലങ്ങളിൽ ഭരണ വ്യവഹാര ഭാഷയില് ഈ പദം വ്യാപകമായിരുന്നു.
കേരളത്തിലെ ചില പ്രധാന ഫർക്കകൾ
തിരുത്തുക- ഇരിക്കൂർ ഫർക്ക
- കോട്ടക്കൽ ഫർക്ക
- തളിപറമ്പ ഫർക്ക
- മട്ടന്നൂർ ഫർക്ക
- ചാവക്കാട് ഫർക്ക