ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംIndian Congress Metting 1937 Calcutta.jpg
বাংলা: কংগ্রেস কর্মসমিতির বৈঠকে বাঁ দিক থেকে জে বি কৃপালনি,বল্লভভাই পটেল,অচ্যুত পট্টবর্ধন, নরেন্দ্র দেব ও গোবিন্দবল্লভ পন্থ। শরৎচন্দ্র বসুর বাড়িতে।
English: India Congress Working Commitee Meeting at Sarat Ch Bose Hosue (brother of Subhash Ch. Bose) From Left J B Kripallini, Ballavbhai patel, Achyuddhya Pattabardhan, Narendra Deb, Gobindaballav Panth
മലയാളം: 1937-ല്‍ കല്ക്കട്ടയിലെ ശരത് ചന്ദ്ര ബസു ഭവനത്തില്‍ നടന്ന കോൺഗ്രസ്സ് പ്രവർത്തക സമിതിയോഗത്തിൽ ആചാര്യ കൃപലാനി , വല്ലഭഭായി പട്ടേൽ, അച്യുത പടവർദ്ധൻ,ആചാര്യ നരേന്ദ്രദേവ, ഗോവിന്ദ വല്ലഭ പാന്ത് തുടങ്ങിയവർ
ഈ സൃഷ്ടി അമേരിക്കൻ ഐക്യനാടുകളിൽ താഴെക്കൊടുക്കുന്ന കാരണത്താൽ പൊതുസഞ്ചയത്തിൽ വരുന്നു:
Public domainPublic domainfalsefalse
മൂന്ന് ഉപാധികൾ പാലിക്കുന്നതിനാൽ ഈ സൃഷ്ടി അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു:
ഈ പ്രമാണം ആദ്യം പ്രസിദ്ധീകരിച്ചത് അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്തായതിനാലും (പിന്നീടുള്ള 30 ദിവസങ്ങൾക്കുള്ളിൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാലും),
ഇത് ആദ്യം പ്രസിദ്ധീകരിച്ചത് പകർപ്പവകാശ അറിയിപ്പ് ഇല്ലാതെ 1 മാർച്ച് 1989-ന് മുമ്പ് ആയതിനാലോ അല്ലെങ്കിൽ പകർപ്പവകാശ പുതുക്കൽ ഇല്ലാതെ 1964-ന് മുമ്പ് ആയതിനാലോ അല്ലെങ്കിൽ സ്രോതസ്സ് രാജ്യം അമേരിക്കൻ ഐക്യനാടുകളുമായി പകർപ്പവകാശ സമ്പർക്കം സ്ഥാപിക്കുന്നതിന് മുമ്പ് ആയതിനാലോ,
യു.ആർ.എ.എ. ദിവസത്തിനു മുൻപ് (1 ജനുവരി 1996) ഈ പ്രമാണം ഇത് ആദ്യം പ്രസിദ്ധീകരിച്ച രാജ്യത്ത് (ഇന്ത്യ) പകർപ്പവകാശവിമുക്തമായിരുന്നതിനാൽ, ഈ പ്രമാണം അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ ആയിരിക്കുന്നു.
പശ്ചാത്തല വിവരങ്ങൾക്കായി അമേരിക്കൻ ഐക്യനാടുകളിലേതല്ലാത്ത പകർപ്പവകാശങ്ങളിലെ വിവരണം കാണുക. ഇന്ത്യയിൽ ആദ്യം പ്രസിദ്ധീകരിച്ച കൃതികളിലാണ് ഈ ഫലകം ബാധകമാവുക. 1941 ജനുവരി 1-നു മുമ്പ് പ്രസിദ്ധീകരിച്ച, അജ്ഞാത സൃഷ്ടികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര കൃതികൾ, ഭരണകൂട സൃഷ്ടികൾ, കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള കൃതികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ കൃതികൾ ഒപ്പം മരണശേഷമുള്ള കൃതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) എന്നിവയ്ക്ക് ഈ ഫലകം ബാധകമാകും, മറ്റേതൊരു തരം കൃതിയിലും സ്രഷ്ടാവ് 1941 ജനുവരി 1-നു മുമ്പ് മരണപ്പെട്ടതാണെങ്കിലും ഈ ഫലകം ബാധകമാകും. ശബ്ദ റെക്കോഡിങുകളിൽ ഈ ഫലകം ഉപയോഗിക്കാൻ പാടില്ല എന്നത് ദയവായി ശ്രദ്ധിക്കുക.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.