മലയാളം: 2011ലെ ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ 11ന്, കേരളത്തിലെ കണ്ണൂർ ജില്ലയിലെ (ഇന്ത്യ) ടൌൺ സ്ക്വയറിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂക്കളം. വലിപ്പത്തിൽ ഗിന്നസ് വേൾഡ് റെക്കാർഡിലും ലിംക ബുക്ക് ഓഫ് റെക്കാർഡിലും പൂക്കളം സ്ഥാനം പിടിച്ചു. ഇതോടൊപ്പം നിർമ്മിച്ച പന്തൽ, അകത്ത് തൂണുകളില്ലാതെ നിർമ്മിച്ച ഏറ്റവും വലിയ പന്തൽ എന്ന നിലയിൽ റെക്കാഡുകളിൽ സ്ഥാനം പിടിച്ചു. ഏഴ് വൻകരകളുടെ പ്രതീകമായി ഇരുപത് ടൺ വരുന്ന ഏഴ് തരം പൂക്കൾ കൊണ്ടാണ് പൂക്കളം നിർമ്മിച്ചത്. മഞ്ഞ ചെട്ടി, ഓറഞ്ച് ചെട്ടി, വയലറ്റ് ആസ്റ്റർ, റെഡ് ആസ്റ്റർ, വെള്ള ജമന്തി, ചിന്താമണി, ചെണ്ടുമല്ലി, അങ്ങനെ ഏഴ് തരം പൂക്കൾ ചേർന്ന് പൂക്കളം നിർമ്മിച്ചു. കണ്ണൂർ കലക്ട്രേറ്റ് മൈതാനത്തിലാണ് പൂക്കളം ഒരുക്കിയത്; 40,000 ചതുരശ്ര അടിയിൽ പൂക്കളത്തിനായി നിർമ്മിച്ച പന്തൽ ലിംക ബുക്ക് ഓഫ് റെക്കാർഡിൽ ഇടം പിടിച്ചു. ‘ഉള്ളിൽ തൂണുകളില്ലാത്ത ഏറ്റവും വലിയ പന്തൽ’. 21624 ചതുരശ്ര അടി വലിപ്പമുള്ള പൂക്കളമാണ് നിർമ്മിച്ചത്; 189 കളങ്ങളായി തിരിച്ചാണ് പൂവിട്ടത്. ഓരോ കളത്തിലും പൂവിടാൻ 15 പേർ വീതം ഉണ്ടായിരുന്നു. ഒത്തൊരുമപൂക്കളത്തിന്റെ ഡിസൈൻ വരച്ചത് കണ്ണൂരിന്റെ ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ശശികല കണ്ണുർ. സപ്തംബർ 17, രാവിലെ 11.35 ന് ആരംഭിച്ച പൂക്കളനിർമ്മാണം 12.20 ന് അവസാനിച്ചു. 45 മിനിട്ടിനുള്ളിൽ ഒത്തൊരുമപൂക്കളം പൂർത്തിയാക്കി.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
{{Information |Description ={{en|1=The large flower carpet made in Kannur, Kerala, India. This flower arrangement include 'Guinness World records and Limca Book of records. }} {{ml|1=2011ലെ ഓണാഘോഷത്തോടനുബന്ധിച�
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
ഛായാഗ്രാഹി നിർമ്മാതാവ്
SONY
ഛായാഗ്രാഹി മോഡൽ
DSC-W55
തുറന്നിരിക്കപ്പെട്ട സമയം
1/125 സെക്കന്റ് (0.008)
എഫ് സംഖ്യ
f/2.8
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ്
100
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും
15:18, 17 സെപ്റ്റംബർ 2011
ലെൻസിന്റെ ഫോക്കൽ ദൂരം
6.3 mm
വിന്യാസം
സാധാരണം
തിരശ്ചീന റെസലൂഷൻ
72 dpi
ലംബ റെസലൂഷൻ
72 dpi
ഉപയോഗിച്ച സോഫ്റ്റ്വെയർ
Adobe Photoshop 7.0
പ്രമാണത്തിന് മാറ്റം വരുത്തിയ തീയതിയും സമയവും
20:59, 17 സെപ്റ്റംബർ 2011
Y, C എന്നിവയുടെ സ്ഥാനനിർണ്ണയം
Co-sited
എക്സ്പോഷർ പ്രോഗ്രാം
സാധാരണ പ്രോഗ്രാം
എക്സിഫ് (Exif) പതിപ്പ്
2.21
ഡിജിറ്റൈസ് ചെയ്ത തീയതിയും സമയവും
15:18, 17 സെപ്റ്റംബർ 2011
ഓരോ ഘടകത്തിന്റേയും അർത്ഥം
Y
Cb
Cr
നിലവിലില്ല
ചിത്രം ചുരുക്കുവാനുപയോഗിച്ചിരിക്കുന്ന മാർഗ്ഗം
4
എക്സ്പോഷർ ബയസ്
0
പരമാവധി ലാൻഡ് അപാർച്ചർ
3 APEX (f/2.83)
മീറ്ററിൽ അളവെടുക്കുന്ന വിധം
ശ്രേണി
പ്രകാശ സ്രോതസ്സ്
അജ്ഞാതം
ഫ്ലാഷ്
ഫ്ലാഷ് ഉപയോഗിച്ചു, സ്ട്രോബ് വിളക്കിന്റെ പ്രകാശം തിരിച്ചെത്തിയത് കണ്ടെത്താനായില്ല, നിർബന്ധിത ഫ്ലാഷ് അടിയ്ക്കൽ, ചുവന്ന-കണ്ണ് ഒഴിവാക്കുന്ന വിധം