പകർപ്പവകാശ നിയമം 1911പ്രകാരം, 1958-നു മുമ്പ് സൃഷ്ടിക്കപ്പെട്ട ഫോട്ടോഗ്രാഫുകൾ, സൃഷ്ടിക്കപ്പെട്ട് അമ്പത് വർഷങ്ങൾക്ക് ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു.
ഇന്ത്യയ്ക്ക് പുറത്ത് ഈ ചിത്രം പൊതുസഞ്ചയത്തിൽ ആകണമെന്നില്ല.അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിലാണെന്നുള്ള ഫലകവും ആവശ്യമാണ് (1946-നു മുൻപുള്ള പ്രമാണങ്ങൾക്ക് {{PD-1996}} ഉപയോഗിക്കാവുന്നതാണ്).
മൂന്ന് ഉപാധികൾ പാലിക്കുന്നതിനാൽ ഈ സൃഷ്ടി അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു:
ഈ പ്രമാണം ആദ്യം പ്രസിദ്ധീകരിച്ചത് അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്തായതിനാലും (പിന്നീടുള്ള 30 ദിവസങ്ങൾക്കുള്ളിൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാലും),
ഇത് ആദ്യം പ്രസിദ്ധീകരിച്ചത് പകർപ്പവകാശ അറിയിപ്പ് ഇല്ലാതെ 1 മാർച്ച് 1989-ന് മുമ്പ് ആയതിനാലോ അല്ലെങ്കിൽ പകർപ്പവകാശ പുതുക്കൽ ഇല്ലാതെ 1964-ന് മുമ്പ് ആയതിനാലോ അല്ലെങ്കിൽ സ്രോതസ്സ് രാജ്യം അമേരിക്കൻ ഐക്യനാടുകളുമായി പകർപ്പവകാശ സമ്പർക്കം സ്ഥാപിക്കുന്നതിന് മുമ്പ് ആയതിനാലോ,
യു.ആർ.എ.എ. ദിവസത്തിനു മുൻപ് (മിക്ക രാജ്യങ്ങൾക്കും 1 ജനുവരി 1996) ഈ പ്രമാണം ഇത് ആദ്യം പ്രസിദ്ധീകരിച്ച രാജ്യത്ത് പകർപ്പവകാശവിമുക്തമായിരുന്നതിനാൽ, ഈ പ്രമാണം അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ ആയിരിക്കുന്നു.