കേരളത്തിന്റെ തീരപ്രദേശങ്ങളിൽ പ്രത്യേകിച്ചും മണൽ നിറഞ്ഞ സ്ഥലങ്ങളിൽ കാണപ്പെടുന്ന ഒരു തരം മരമാണ് പൈൻ. ഇവ രണ്ട് തരം ഉണ്ട്. അടയ്ക്കാപൈൻ (മഞ്ഞ പൈൻ), ആര്യാപൈൻ (വെള്ള പൈൻ) എന്നിവയാണിവ. അതിരുകളിൽ ധാരാളമായി ഇവ നട്ടു പിടിപ്പിച്ച് വേലി (fence)നിർമ്മിക്കാറുണ്ട്. യൂറോപ്പിൽ കാണപ്പെടുന്ന (pine trees)മായി ഇവയ്ക്കു ബന്ധമില്ല.

പൈൻ
Maritime Pine (Pinus pinaster)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Pinus

Subgenera

See Pinus classification for complete taxonomy to species level. See list of pines by region for list of species by geographical distribution.

ചിത്രശാല

തിരുത്തുക
"https://ml.wiki.x.io/w/index.php?title=പൈൻ&oldid=2499482" എന്ന താളിൽനിന്ന് ശേഖരിച്ചത്