മലയാളം നോവലെഴുത്തുകാർ
മലയാളത്തിലെ നോവലെഴുത്തുകാരുടെ പട്ടിക
(നോവലിസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിലെ നോവലെഴുത്തുകാരുടെ നാമാവലി. ആദ്യനോവലിന്റെ പ്രകാശനവർഷം, ശീർഷകം എന്നിവ വലയത്തിനുള്ളിൽ.
- അപ്പു നെടുങ്ങാടി (1887, കുന്ദലത)
- ഒ. ചന്തുമേനോൻ (1889, ഇന്ദുലേഖ)
- പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ (1890, ഇന്ദുമതീസ്വയംവരം)
- സി. ചാത്തുനായർ (1890, മീനാക്ഷി)
- സി. വി. രാമൻ പിള്ള (1891, മാർത്താണ്ഡവർമ്മ)
- പോത്തേരി കുഞ്ഞമ്പു (1892, സരസ്വതീവിജയം)
- കൊച്ചുതൊമ്മൻ അപ്പോത്തിക്കരി (1892, പരിഷ്ക്കാരപ്പാതി)
- കിഴക്കേപ്പാട്ടു രാമൻകുട്ടി മേനോൻ (1892, പറങ്ങോടീപരിണയം)
- കോമാട്ടിൽ പാഡുമേനോൻ (1892, ലക്ഷ്മീകേശവം)
- സി. അന്തപ്പായി (1893, നാലുപേരിലൊരുത്തൻ)
- ജോസഫ് മൂളിയിൽ (1897, സുകുമാരി)
- അപ്പൻ തമ്പുരാൻ (1905, ഭാസ്കരമേനോൻ)
- വാരിയത്ത് ചോറി പീറ്റർ (1906, പരിഷ്ക്കാരവിജയം)
- കെ. നാരായണക്കുരുക്കൾ
- കാരാട്ട് അച്ചുതമേനോൻ
- കപ്പന കൃഷ്ണമേനോൻ
- കെ.എം. പണിക്കർ
- പൊൻകുന്നം വർക്കി
- മാധവിക്കുട്ടി
- എസ്. കെ. പൊറ്റെക്കാട്
- എം. കെ. മേനോൻ (വിലാസിനി)
- എം.ടി.വാസുദേവൻ നായർ
- എം. മുകുന്ദൻ
- ഒ. വി. വിജയൻ
- വിലാസിനി
- ജോർജ് വർഗ്ഗീസ് (കാക്കനാടൻ)
- കെ. ഇ. മത്തായി (പാറപ്പുറത്ത്)
- ജി. വിവേകാനന്ദൻ
- തകഴി ശിവശങ്കരപ്പിള്ള
- പി. കേശവദേവ്
- പി. പത്മരാജൻ
- പി. സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്)
- പുനത്തിൽ കുഞ്ഞബ്ദുള്ള
- വി.കെ.എൻ
- ആനന്ദ്
- സേതു
- വൈക്കം മുഹമ്മദ് ബഷീർ
- സി. രാധാകൃഷ്ണൻ
- സക്കറിയ
- എം. പി. നാരായണപിള്ള
- കൈനിക്കര പത്മനാഭപിള്ള
- ചെറുകാട്
- വെട്ടൂർ രാമൻ നായർ
- പോഞ്ഞിക്കര റാഫി
- കോവിലൻ
- രാജലക്ഷ്മി
- കെ. സുരേന്ദ്രൻ
- മലയാറ്റൂർ രാമകൃഷ്ണൻ
- പി. അയ്യനേത്ത്
- ഇ.എം. കോവൂർ
- എൻ.പി. മുഹമ്മദ്
- ഉണ്ണിക്കൃഷ്ണൻ പുതൂർ
- പി.കെ. ബാലകൃഷ്ണൻ
- ലളിതാംബിക അന്തർജനം
- ജി. എൻ. പണിക്കർ
- ടി. വി. വർക്കി
- പി.ആർ. ശ്യാമള
- വൈക്കം ചന്ദ്രശേഖരൻ നായർ
- പെരുമ്പടവം ശ്രീധരൻ
- വത്സല
- ജോർജ്ജ് ഓണക്കൂർ
- സാറാ തോമസ്
- മാടമ്പു കുഞ്ഞിക്കുട്ടൻ
- യു. എ. ഖാദർ
- എം. സുകുമാരൻ
- കെ.എൽ. മോഹനവർമ
- എൻ. മോഹനൻ
- സി.വി. ബാലകൃഷ്ണൻ
- ടി.വി. കൊച്ചുവാവ
- കെ. പി. രാമനുണ്ണി
- സുഭാഷ് ചന്ദ്രൻ
- സുസ്മേഷ് ചന്ത്രോത്ത്
- ദേവദാസ് വി.എം
- സതീഷ്ബാബു പയ്യന്നൂർ
- വിനു ഏബ്രഹാം
- പി. കണ്ണൻ കുട്ടി
- രാജേന്ദ്രൻ എടത്തുംകര
- രാജീവ് ശിവശങ്കർ
- അൻവർ അബ്ദുള്ള
- സി. ഗണേഷ്
- മുട്ടത്തു വർക്കി
- സുധാകർ മംഗളോദയം
- കോട്ടയം പുഷ്പനാഥ്
- പമ്മൻ
- മാത്യു മറ്റം
- എസ് ഹരീഷ്
- ടി.ഡി. രാമകൃഷ്ണൻ
- രാമചന്ദ്രൻ കൊട്ടാരപ്പാട്ട്
- ഇർഫാൻ കമാൽ (2023 ഇളങ്കാട്ടിലെ കുട്ടിപ്പാപ്പൻ)