ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാളചലച്ചിത്രരംഗത്തിലെ ഒരു സംഗീതജ്ഞനാണ് ദീപാങ്കുരൻ. പ്രശസ്തനായ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനാണ്. ദീപാങ്കുരൻ മലയാളചലച്ചിത്രരംഗത്തിൽ ഗായകനായും സംഗീതസംവിധായകനായും പശ്ചാത്തലസംഗീതകാരനായും അറിയപ്പെടുന്നു. ആദ്യമായി ചലച്ചിത്ര രംഗത്ത് എത്തിയത് 1996-ൽ പുറത്തിറങ്ങിയ ജയരാജിന്റെ ദേശാടനം എന്ന ചിത്രത്തിലെ ഗായകനായിട്ടായിരുന്നു. ഈ ചിത്രത്തിലെ നാവാ മുകുന്ദാ ഹരേ... എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് ദീപാങ്കുരനായിരുന്നു.[1]

ചലച്ചിത്രങ്ങൾ

തിരുത്തുക

സംഗീതം നൽകിയവ

തിരുത്തുക
  • ക്യാമൽ സഫാരി

പശ്ചാത്തലസംഗീതം

തിരുത്തുക

ഗായകനായി

തിരുത്തുക
  • കാൽച്ചിലമ്പ്
  • ശലഭം

അവലംബങ്ങൾ

തിരുത്തുക
  1. "ദീപാങ്കുരൻ". m3db.com. Retrieved 2014 ഏപ്രിൽ 7. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wiki.x.io/w/index.php?title=ദീപാങ്കുരൻ&oldid=2328158" എന്ന താളിൽനിന്ന് ശേഖരിച്ചത്