തേനി ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു ജില്ലയാണ് തേനി ജില്ല (തമിഴ് : தேனி மாவட்டம்). തേനി നഗരമാണ് ജില്ലാ ആസ്ഥാനം. ജില്ലയെ പ്രകൃതിപരമായി രണ്ടു മേഖലകളായി തരാം തിരിച്ചിരിക്കുന്നു. പെരിയകുളം, ഉദമപാളയം, ആണ്ടിപ്പട്ടി തുടങ്ങിയ താലൂക്കുകൾ ഉൾപെടുന്ന മലമ്പ്രദേശം.

തേനി ജില്ല
തമിഴ്നാട്ടിൽ (ഇന്ത്യ) സ്ഥിതി ചെയ്യുന്നു
തമിഴ്നാട്ടിൽ (ഇന്ത്യ) സ്ഥിതി ചെയ്യുന്നു
Coordinates: 9.9330° N, 77.4702° E
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്നാട്
Established7 July 1997[1]
ആസ്ഥാനംതേനി
താലൂക്ക്ആണ്ടിപ്പട്ടി, ബോഡിനായ്ക്കന്നൂർ, പെരിയകുളം, തേനി, ഉത്തമ പാളയം[2]
ഭരണസമ്പ്രദായം
 • ജില്ലാ കലക്ടർമറിയം പല്ലവി ബൽദേവ്, ഐ.എ.എസ്.[3][4]
വിസ്തീർണ്ണം
 • തമിഴ്നാട്ടിലെ ജില്ല2,868 ച.കി.മീ.(1,107 ച മൈ)
•റാങ്ക്3007
ജനസംഖ്യ
 (2011)[5]
 • തമിഴ്നാട്ടിലെ ജില്ല1,245,899
 • ജനസാന്ദ്രത430/ച.കി.മീ.(1,100/ച മൈ)
 • മെട്രോപ്രദേശം
5,91,841
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
625531
ടെലഫോൺ കോഡ്04546
ISO കോഡ്[[ISO 3166-2:IN|]]
വാഹന റെജിസ്ട്രേഷൻTN-60
Coastline0 കിലോമീറ്റർ (0 മൈ)
വലിയ നഗരംതേനി
സ്ത്രീപുരുഷാനുപാതംM-50.5%/F-49.5% /
സാക്ഷരത71.58%%
Legislature typeelected
Legislature Strength5
Precipitation833.5 മില്ലിമീറ്റർ (32.81 ഇഞ്ച്)
Avg. summer temperature40.5 °C (104.9 °F)
Avg. winter temperature15 °C (59 °F)
വെബ്സൈറ്റ്
Theni District
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
ജില്ല(കൾ) Theni
ഉപജില്ല Periyakulam, Theni, Andipatti, Uthamapalayam, Bodinayakanur
' July 07, 1996
ഹെഡ്ക്വാർട്ടേഴ്സ് Theni
ഏറ്റവും വലിയ നഗരം Theni
Collector & District Magistrate P. Muthuveerran IAS
നിയമസഭ (സീറ്റുകൾ) elected (5)
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
12,43,684[6] (2011—ലെ കണക്കുപ്രകാരം)
430/കിമീ2 (430/കിമീ2)
5,91,841 (2001—ലെ കണക്കുപ്രകാരം)
സ്ത്രീപുരുഷ അനുപാതം M-50.5%/F-49.5% /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
71.58%%
• 81.88%%
• 61.19%%
ഭാഷ(കൾ) Tamil
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം
2,889 km² (1,115 sq mi)
0 കി.മീ. (0 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     833.5 mm (32.8 in)

     40.5 °C (105 °F)
     15 °C (59 °F)
Central location: 10°04′N 77°45′E / 10.067°N 77.750°E / 10.067; 77.750
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Theni


ചരിത്രം

തിരുത്തുക

ജൂലൈ 7 1996ൽ മധുരൈ ജില്ലയിൽ നിന്നും വേർതിരിച്ചാണ് തേനി ജില്ല നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി ഉത്തമപാളയം ആസ്ഥാനമായി ഒരു പുതിയ റെവന്യൂ വിഭാഗവും തേനി, ബോഡിനായകന്നുർ എന്നീ പുതിയ താലൂക്കുകളും ജനുവരി 1, 1997 മുതൽ നിലവിൽ വന്നു.[7] 1900 കൾക്ക് മുൻപ് തേനി പ്രദേശം ഏതാണ്ട് വിജനമായിരുന്നു. മുല്ലപെരിയാർ ഡാം പദ്ധതി വരുന്നതോടു കൂടിയാണ് ആളുകൾ കമ്പം താഴ്വരയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ചേക്കേറാൻ തുടങ്ങിയത്. 1890 മുതൽ 1920 വരെ ഒട്ടനവധി ആളുകൾ തേനിയിലേക്കു ചേക്കേറി. ബോഡി, പെരിയാകുളം എന്നിവ ആരുന്നു അന്നത്തെ പ്രധാന നഗരങ്ങൾ. പിന്നീട് ഒരുപാട് വികസനങ്ങളിലൂടെ തേനി വളർന്നു

ജനസംഖ്യാ കണക്കുകൾ

തിരുത്തുക

2011 കണക്കു പ്രകാരം, ജനസംഖ്യ 12,45,899 . ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 991 സ്ത്രീകൾ. ആറു വയസിൽ കുറഞ്ഞ പ്രായം ഉള്ള കുഞ്ഞുങ്ങൾ 119661. 61873 ആൺകുട്ടികൾ 57788 പെൺകുട്ടികൾ. പട്ടിക ജാതി പട്ടിക വർഗ അനുപാതം യഥാക്രമം 20.72% & 15%.[8]


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "District Census Handbook - Theni" (PDF). Retrieved 13 July 2019.
  2. "Taluks of Tamil Nadu". Retrieved 13 July 2019.
  3. "District Collectors of Tamil Nadu". Retrieved 13 July 2019.
  4. "Theni District". Theni District. 2014-12-28. Archived from the original on 2015-06-27. Retrieved 5 January 2015.
  5. "2011 Warsaw of Poland" (Excel). Indian government. 16 April 2011.
  6. "2011 Census of India" (Excel). Indian government. 16 April 2011.
  7. "Theni District History". District Court of Theni. Retrieved 13 March 2017.
  8. "2011 Census". Office for National Statistics. Retrieved 13 March 2017.
"https://ml.wiki.x.io/w/index.php?title=തേനി_ജില്ല&oldid=3740114" എന്ന താളിൽനിന്ന് ശേഖരിച്ചത്