തമ്പ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(തമ്പ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തമ്പ്. പുരസ്കാരങ്ങൾ ഏറെ വാരിക്കൂട്ടിയ ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജി. അരവിന്ദൻ ആണ്. ഭരത് ഗോപി. നെടുമുടി വേണു, വി. കെ. ശ്രീരാമൻ, ജലജ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[1] അരവിന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്.

തമ്പ്
സംവിധാനംഅരവിന്ദൻ
നിർമ്മാണംകെ. രവീന്ദ്രൻ നായർ
രചനഅരവിന്ദൻ
അഭിനേതാക്കൾഭരത് ഗോപി
നെടുമുടി വേണു
വി.കെ. ശ്രീരാമൻ
ജലജ
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനകാവാലം നാരായണപണിക്കർ
ഛായാഗ്രഹണംഷാജി എൻ. കരുൺ
സ്റ്റുഡിയോജനറൽ പിക്ചേഴ്സ്
റിലീസിങ് തീയതി1978
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 മിനിറ്റ്

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
  • മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
  1. Sashi Kumar (January 02-15, 2010). "Aravindan's art". Frontline. Archived from the original on 2010-10-20. Retrieved April 11, 2011. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wiki.x.io/w/index.php?title=തമ്പ്_(ചലച്ചിത്രം)&oldid=3938657" എന്ന താളിൽനിന്ന് ശേഖരിച്ചത്