ചെങ്ങളായി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
12°02′N 75°28′E / 12.04°N 75.46°E
Chengalai | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kannur |
ജനസംഖ്യ | 14,883 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമമാണ് ചെങ്ങളായി. വളപട്ടണം ചെന്നു ചേരുന്ന ചെങ്ങളായി പുഴ, ഏഴിമലയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള സംസ്ഥാന പാത ഇതിലെ കടന്നു പോകുന്നു. 2001 - ലെ കണക്കെടുപ്പ് പ്രകാരം 14883 ജനങ്ങൾ ഇവിടെ വസിക്കുന്നു.ഇതിൽ 7636 സ്ത്രീകളും 7247 പുരുഷന്മാരും ഉൾപ്പെടുന്നു. ചെങ്ങളായി , പരിപ്പായി, വളക്കെ , ചുഴലി തുടങ്ങി 18 വാർഡുകൾ ഉൾപ്പെടുന്നത്താണു ചെങ്ങളായി പഞ്ചായത്തു്.
ഭൂമിശാസ്ത്രം
തിരുത്തുകഅതിരുകൾ
തിരുത്തുകപ്രധാന സ്ഥാപങ്ങൾ
തിരുത്തുകകാല പഴക്കം കൊണ്ട്കേരളത്തിലെ തന്നെ ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നായ 'ചെങ്ങളായി യു പി സ്കൂൾ' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ചെങ്ങളായി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'ചെങ്ങളായി മാപിള എ എൽ പി സ്‌കൂളും' ചെങ്ങളായി ഗ്രാമപഞ്ചായത്ത് ലൈബ്രറിയായ ' ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാലയും' ചെങ്ങളായിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രധാന വ്യക്തികൾ
തിരുത്തുകസി പി ഗോവിന്ദൻ നമ്പ്യാർ ( തളിപ്പറമ്പ, ഇരിക്കൂർ എം എൽ എയും ഗവണ്മെന്റ് ചീഫ് വിപ്പും ആയിരുന്നു )
കെ വി സുമേഷ് ( അഴിക്കോട് എം എൽ എ )
അവലംബം
തിരുത്തുകഇതും കാണുക
തിരുത്തുക