ക്യൂബെക് സിറ്റി
ക്യൂബെക് സിറ്റി (/kwɪˈbɛk/ ⓘ or /kəˈbɛk/;[12] French: Ville de Québec) ഔദ്യോഗികമായി ക്യൂബെക്ക് ([kebɛk] ⓘ),[13] കാനഡയലെ പ്രവിശ്യയായ ക്യൂബെക്കിൻറെ തലസ്ഥാന നഗരമാണ്. 2016 ജൂലൈയിലെ കണക്കുകളനുസരിച്ച്, നഗരത്തിൽ 531,902 ജനസംഖ്യയും മെട്രോപൊളിറ്റൻ പ്രദേശത്ത് 800,296 ജനസംഖ്യയുണ്ടായിരുന്നു. കാനഡയിലെ പതിനൊന്നാമത്തെ വലിയ നഗരവും ഏഴാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശവുമാണ് ഇത്. മോൺട്രിയാൽ നഗരം കഴിഞ്ഞാൽ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരം കൂടിയാണിത്. തണുത്തതും മഞ്ഞുവീഴ്ചയുള്ളതുമായ ശൈത്യകാലത്തോടൊപ്പം ചൂടുള്ള വേനൽക്കാലവും ഈർപ്പമുള്ള ഭൂഖണ്ഡാന്തര കാലാവസ്ഥയുമാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.
ക്യൂബെക് സിറ്റി Québec (language?) | |||||
---|---|---|---|---|---|
Ville de Québec | |||||
From top, left to right: Quebec City from the St. Lawrence River, the Ramparts of Quebec City, waterfront in Old Quebec, skycrapers in Vieux-Québec, Parliament Building, Château Frontenac, Pierre Laporte Bridge | |||||
| |||||
Nickname(s): | |||||
Motto(s): Don de Dieu feray valoir ("I shall put God's gift to good use"; the Don de Dieu was Champlain's ship) | |||||
Quebec City map | |||||
Coordinates: 46°48′50″N 71°12′29″W / 46.81389°N 71.20806°W[2][3] | |||||
Country | Canada | ||||
Province | Quebec | ||||
Region | Capitale-Nationale | ||||
Metropolitan community | Communauté métropolitaine de Québec | ||||
Agglomeration | Agglomeration of Quebec City | ||||
Historic countries | Kingdom of France Kingdom of Great Britain | ||||
First settled | 11 October 1535, by Jacques Cartier | ||||
Founded | 3 July 1608, by Samuel de Champlain | ||||
Constituted | 1 January 2002 | ||||
Incorporated | 1832[4] | ||||
Boroughs | |||||
• Mayor | Bruno Marchand | ||||
• MPs | List of MPs | ||||
• MNAs | List | ||||
• City | 485.77 ച.കി.മീ.(187.56 ച മൈ) | ||||
• ഭൂമി | 453.38 ച.കി.മീ.(175.05 ച മൈ) | ||||
• നഗരം | 427.66 ച.കി.മീ.(165.12 ച മൈ) | ||||
• മെട്രോ | 3,408.70 ച.കി.മീ.(1,316.11 ച മൈ) | ||||
ഉയരം | 98 മീ(322 അടി) | ||||
(2016)[6] | |||||
• City | 531,902 (11th) | ||||
• ജനസാന്ദ്രത | 1,173.2/ച.കി.മീ.(3,039/ച മൈ) | ||||
• നഗരപ്രദേശം | 705,103[8] | ||||
• നഗര സാന്ദ്രത | 1,648.7/ച.കി.മീ.(4,270/ച മൈ) | ||||
• മെട്രോപ്രദേശം | 800,296 (7th) | ||||
• മെട്രോ സാന്ദ്രത | 234.8/ച.കി.മീ.(608/ച മൈ) | ||||
• Pop 2011–2016 | 3.0% | ||||
സമയമേഖല | UTC−05:00 (EST) | ||||
• Summer (DST) | UTC−04:00 (EDT) | ||||
Postal codes | |||||
ഏരിയകോഡ് |
| ||||
GDP (Québec CMA) | CA$42.8 billion (2016)[11] | ||||
GDP per capita (Québec CMA) | CA$53,477 (2016) | ||||
വെബ്സൈറ്റ് | www |
സെന്റ് ലോറൻസ് നദി ക്യൂബെക്ക് മുനമ്പിൻറേയും അതിന്റെ കേപ് ഡയമന്റിന്റെയും സമീപത്തായി ഇടുങ്ങിയതിനാൽ "നദി ഇടുങ്ങിയ ഭാഗം" എന്നർഥമുള്ള അൽഗോൺക്വിൻ പദമായ കെബെക് എന്നാണ് അൽഗോൺക്വിയൻ ജനത ഈ പ്രദേശത്തിന് ആദ്യം പേരിട്ടിരുന്നത്.
അവലംബം
തിരുത്തുക- ↑ Marceau, Stéphane G.; Rémillard, François (2002). Ville de Québec (in ഫ്രഞ്ച്) (4th ed.). Montreal: Guides de voyage Ulysse. p. 14. ISBN 2-89464-510-4.
- ↑ "Quebec City". Geographical Names Data Base. Natural Resources Canada.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;toponymie
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Incorporation de Québec". Archived from the original on 28 October 2021. Retrieved 11 March 2018.
- ↑ 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;mamrot
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 6.0 6.1 Canada, Government of Canada, Statistics (8 February 2017). "Population and Dwelling Count Highlight Tables, 2016 Census". Archived from the original on 28 October 2021. Retrieved 15 February 2017.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ 7.0 7.1 Canada, Government of Canada, Statistics (8 February 2017). "Population and Dwelling Count Highlight Tables, 2016 Census". Archived from the original on 23 September 2018. Retrieved 15 February 2017.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ Government of Canada, Statistics Canada (8 February 2017). "Census Profile, 2016 Census – Québec [Population centre], Quebec and Ontario [Province]". www12.statcan.gc.ca. Archived from the original on 17 March 2017. Retrieved 29 May 2019.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cp2011-CA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Vallières, Marc. "Québec City". Archived from the original on 22 May 2012. Retrieved 17 June 2012.
- ↑ "Table 36-10-0468-01 Gross domestic product (GDP) at basic prices, by census metropolitan area (CMA) (x 1,000,000)". Statistics Canada. 27 January 2017. Archived from the original on 22 January 2021. Retrieved 27 April 2021.
- ↑ "Quebec", Oxford English Dictionary (3rd ed.), Oxford University Press, September 2005
{{citation}}
: Invalid|mode=CS1
(help) (Subscription or UK public library membership required.) - ↑ Government of Canada, Natural Resources Canada. "Place names – Québec". www4.rncan.gc.ca. Archived from the original on 28 October 2021. Retrieved 31 March 2019.