കാൻബറ
ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് കാൻബറ
ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് കാൻബറ ( /ˈkænb[invalid input: 'ᵊ']rə/ or /ˈkænbɛrə/ ). ഓസ്ട്രേലിയയിലെ എട്ടാമത്തെ വലിയ നഗരവും ഇതാണ്.സിഡ്നിയിൽ നിന്നും 280 കിലോമീറ്റർ തെക്കുപടിഞ്ഞാറും മെൽബണിൽനിന്നും 660 കിലോമീറ്റർ വടക്കുകിഴക്കുമായാണ് കാൻബറ നഗരം സ്ഥിതിചെയ്യുന്നത്.1908ലാണ് ഓസ്ട്രെലിയയുടെ തലസ്ഥാനമായി കാൻബറ മാറിയത്[3].ഏകദേശം നാല് ലക്ഷം ആളുകൾ കാൻബറയിൽ താമസിക്കുന്നു.
കാൻബറ Australian Capital Territory | |||||||||
---|---|---|---|---|---|---|---|---|---|
ജനസംഖ്യ | 3,67,752 (31 July 2012)[1] (8th) | ||||||||
• സാന്ദ്രത | 428.6/km2 (1,110/sq mi) | ||||||||
സ്ഥാപിതം | 12 March 1913 | ||||||||
വിസ്തീർണ്ണം | 814.2 km2 (314.4 sq mi)[2] | ||||||||
സമയമേഖല | AEST (UTC+10) | ||||||||
• Summer (ഡിഎസ്ടി) | AEDT (UTC+11) | ||||||||
സ്ഥാനം |
| ||||||||
Territory electorate(s) | |||||||||
ഫെഡറൽ ഡിവിഷൻ | |||||||||
|
അവലംബം
തിരുത്തുക- ↑ "3218.0 - Regional Population Growth, Australia, 2011". Bureau of Statistics. 2012 ജൂലൈ 31. Retrieved 2013 ഡിസംബർ 7.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Planning Data Statistics". ACT Planning & Land Authority. 2009 ജൂലൈ 21. Archived from the original on 2 August 2008. Retrieved 2013 ഡിസംബർ 7.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ Lewis, Wendy; Balderstone, Simon; Bowan, John (2006). Events That Shaped Australia. New Holland. p. 106. ISBN 978-1-74110-492-9.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Canberra.
- WikiSatellite view of Canberra at WikiMapia
- A general Canberra tourist site
- The ACT Government webpage
- Canberra region map – all districts
- Canberra Archived 2012-12-19 at the Wayback Machine. – Tourism Australia
- Canberra 100 – Celebrating Canberra's 100th anniversary