ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 29 വർഷത്തിലെ 302 (അധിവർഷത്തിൽ 303)-ാം ദിനമാണ്. ഇനി 63 ദിവസം കൂടി ബാക്കിയുണ്ട്


ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1859 - സ്പെയിൻ മൊറോക്കോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
  • 1863 - പതിനാറു രാജ്യങ്ങൾ ജനീവയിൽ സമ്മേളിച്ച് റെഡ് ക്രോസ് സ്ഥാപിക്കാൻ തീരുമാനമെടുത്തു.
  • 1913 - എൽ സാല്വഡോറിൽ വെള്ളപ്പൊക്കം; ആയിരങ്ങൾ മരണമടഞ്ഞു.
  • 1922 - ഇറ്റലിയിലെ രാജാവായിരുന്ന വിക്ടർ ഇമ്മാനുവൽ മൂന്നാമൻ ബെനിറ്റോ മുസ്സോളിനിയെ പ്രധാനമന്ത്രിയാക്കി
  • 1923 - ഓട്ടോമാൻ സാമ്രാജ്യം ഇല്ലാതായതോടെ ടർക്കി റിപ്പബ്ലിക്കായി
  • 1960 - അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ്‌വില്ലിൽ കാഷ്യസ് ക്ലേ (മുഹമ്മദ് അലി) തന്റെ ആദ്യ പ്രഫഷണൽ ബോക്സിങ്ങ് മൽസരം ജയിച്ചു.
  • 1969 - ആദ്യത്തെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധം അർപാനെറ്റിൽ സാധ്യമായി
  • 1983 - ടർക്കിയിൽ ഭൂകമ്പം - 1300 മരണം.
  • 1999 - ഒറീസ്സയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് 9615 ൽ‌പ്പരം പേരുടെ അന്തകനാകുന്നു. ആയിരങ്ങൾ ഭവനരഹിതരായി.
  • 2005 - ഡെൽഹിയിൽ ബോംബ് സ്ഫോടനം, 60 മരണം.
  • 1656 - എഡ്മണ്ട് ഹാലിയുടെ ജന്മദിനം
  • 1891 - ഫാനി ബ്രൈസ് - (ഗായിക)
  • 1947 - റിച്ചാർഡ് ഡ്രെഫസ്സ് - (നടൻ)
  • 1948 - കേറ്റ് ജാൿസൺ - (നടി)
  • 1964 - യാസ്‌മിൻ ലീ ബോൺ - (മോഡൽ)
  • 1967 - ജോലി ഫിഷർ - (നടി)
  • 1971 - വിനോന റൈഡർ - (നടി)
  • 1985 - ഇന്ത്യയുടെ ബോക്സിങ് താരവും ഒളിമ്പിക് മെഡൽ ജേതാവുമായ വിജേന്ദർ കുമാർ
  • 1618 - സർ വാൾട്ടർ റാലി - (പര്യവേഷകൻ)
  • 1911 - ജോസഫ് പുളിറ്റ്‌സർ - (പ്രസാധകൻ)
  • 1987 - വൂഡി ഹെർമൻ - (സംഗീതജ്ഞൻ)
  • 2001 - മലയാളം സിനിമാ നടൻ കെ.പി.ഉമ്മർ അന്തരിച്ചു.

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wiki.x.io/w/index.php?title=ഒക്ടോബർ_29&oldid=1712822" എന്ന താളിൽനിന്ന് ശേഖരിച്ചത്