ഐയവ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(ഐയോവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഐയവ. 1846 ഡിസംബർ 28നു ഇരുപത്തൊമ്പതാമത്തെ സംസ്ഥാനമായാണ് ഐയോവ ഐക്യനാടുകളിൽ അംഗമായത്. അമേരിക്കയിലെ നേറ്റീവ് ഇന്ത്യൻ ജനവിഭാഗങ്ങളിലൊന്നായ ഐയവ ഗോത്രത്തിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേരു ലഭിച്ചത്. ഔദ്യോഗിക നാമം:സ്റ്റേറ്റ് ഓഫ് ഐയവ.

State of Iowa
Flag of Iowa State seal of Iowa
Flag ചിഹ്നം
വിളിപ്പേരുകൾ: Hawkeye State[1]
ആപ്തവാക്യം: 'Our liberties we prize and our rights we will maintain.'
ദേശീയഗാനം: The Song of Iowa
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Iowa അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Iowa അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
നാട്ടുകാരുടെ വിളിപ്പേര് Iowan
തലസ്ഥാനവും
(ഏറ്റവും വലിയ നഗരവും)
Des Moines
ഏറ്റവും വലിയ മെട്രോ പ്രദേശം Greater Omaha (Nebr.)
വിസ്തീർണ്ണം  യു.എസിൽ 26th സ്ഥാനം
 - മൊത്തം 56,272.81 ച. മൈൽ
(145,746 ച.കി.മീ.)
 - വീതി 200 മൈൽ (322 കി.മീ.)
 - നീളം 310 മൈൽ (499 കി.മീ.)
 - % വെള്ളം 0.70
 - അക്ഷാംശം 40° 23′ N to 43° 30′ N
 - രേഖാംശം 90° 8′ W to 96° 38′ W
ജനസംഖ്യ  യു.എസിൽ 30th സ്ഥാനം
 - മൊത്തം 3,145,711 (2017 est.)[2]
 - സാന്ദ്രത 54.8/ച. മൈൽ  (21.2/ച.കി.മീ.)
യു.എസിൽ 36th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $60,855[3] (16th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Hawkeye Point[4][5]
1,671 അടി (509 മീ.)
 - ശരാശരി 1,100 അടി  (340 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Confluence of Mississippi River and Des Moines River[4][5]
480 അടി (146 മീ.)
രൂപീകരണം  December 28, 1846 (29th)
ഗവർണ്ണർ Kim Reynolds (R)
ലെഫ്റ്റനന്റ് ഗവർണർ Adam Gregg (R, Acting)
നിയമനിർമ്മാണസഭ Iowa General Assembly
 - ഉപരിസഭ Senate
 - അധോസഭ House of Representatives
യു.എസ്. സെനറ്റർമാർ Chuck Grassley (R)
Joni Ernst (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 1: Abby Finkenauer (D)
2: Dave Loebsack (D)
3: Cindy Axne (D)
4: Steve King (R) (പട്ടിക)
സമയമേഖല Central: UTC −6/−5
ചുരുക്കെഴുത്തുകൾ IA US-IA
വെബ്സൈറ്റ് www.iowa.gov

വടക്ക് മിനസോട്ട, തെക്ക് മിസോറി, പടിഞ്ഞാറ് സൗത്ത് ഡക്കോട്ട, കിഴക്ക് വിസ്കോൺസിൻ, ഇല്ലിനോയി എന്നിവയാണ് ഐയവയുടെ അയൽ സംസ്ഥാനങ്ങൾ.

കേരളത്തിന്റെ ഏകദേശം മൂന്നിരട്ടിയിലേറെ വലിപ്പമുണ്ട് ഐയവ സംസ്ഥാനത്തിന്. എന്നാൽ ജനസംഖ്യയാകട്ടെ മുപ്പതുലക്ഷത്തിൽ താഴെയാണ്. ഡെ മോയിൻ ആണു ഐയവയുടെ തലസ്ഥാനം. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെയാണ്.

വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുകുടിയേറിയവരുടെ പിന്മുറക്കാരാണ് ഐയവയിലെ ജനങ്ങളിൽ അധികവും. അതുകൊണ്ടുതന്നെ തൊണ്ണൂറു ശതമാനത്തിലേറെ വെളുത്തവംശജരാണിവിടെ.

ചരിത്രം

തിരുത്തുക

13,000 വർഷങ്ങൾക്കു മുമ്പു തന്നെ അമേരിക്കൻ ഇന്ത്യൻസ് അഥവാ നേറ്റീവ് ഇന്ത്യൻ വംശജർ ഐയോവാ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തു താമസിച്ചു വന്നിരുന്നു.  വേട്ടയാടി ജീവിക്കുന്നവരായ അവർ തണുത്തുറഞ്ഞു കിടക്കുന്ന  Pleistocene മേഖലയിലായിരുന്നു അവർ വസിച്ചിരുന്നത്. യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാർ ഈ മേഖലയിൽ എത്തുന്ന കാലത്ത് അമേരിക്കൻ ഇന്ത്യക്കാർ ക്രമേണ കാർഷികവൃത്തിയിലേയ്ക്കു തിരിഞ്ഞിരുന്നു.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1846 ഡിസംബർ 28ന് പ്രവേശനം നൽകി (29ആം)
പിൻഗാമി
  1. "State Symbols". Iowa Department of Economic Development. Archived from the original on September 2, 2011. Retrieved September 9, 2011.
  2. "Iowa: Population estimates". U.S. Census Bureau. July 1, 2017. Retrieved May 6, 2017.
  3. "Median Annual Household Income". The Henry J. Kaiser Family Foundation. Retrieved December 9, 2016.
  4. 4.0 4.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on November 2, 2011. Retrieved October 21, 2011.
  5. 5.0 5.1 Elevation adjusted to North American Vertical Datum of 1988.
"https://ml.wiki.x.io/w/index.php?title=ഐയവ&oldid=3261744" എന്ന താളിൽനിന്ന് ശേഖരിച്ചത്