ഏപ്രിൽ 13
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 13 വർഷത്തിലെ 103(അധിവർഷത്തിൽ 104)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1111 - ഹെന്രി അഞ്ചാമൻ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
- 1204 - നാലാം കുരിശുയുദ്ധം: കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി.
- 1849 - ഹംഗറി റിപ്പബ്ലിക്കായി.
- 1919 - ജാലിയൻവാലാബാഗ് കൂട്ടക്കൊല: നിരായുധരായ 379-ലധികം പേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നു.
- 1939 - ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം ലക്ഷ്യമാക്കി, ഹിന്ദുസ്ഥാനി ലാൽ സേന എന്ന സംഘടന രൂപവത്കരിക്കപ്പെട്ടു.