എൻ. ഗോപാലസ്വാമി
ഇന്ത്യയുടെ 15-ംമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആണു എൻ. ഗോപാലസ്വാമി എന്ന നീദമംഗലം ഗോപാലസ്വാമി. 1966-ലെ ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസസിലെ അംഗമാണ്. 2006 ജൂൺ 30-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിയിലെത്തിയ ഇദ്ദേഹം 2009 ഏപ്രിലിൽ ഈ സ്ഥാനമൊഴിഞ്ഞു.
എൻ. ഗോപാലസ്വാമി | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഐ.എ.എസ് |
അറിയപ്പെടുന്നത് | 15-ംമത് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ |
ജീവിതരേഖ
തിരുത്തുകതമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മഭൂഷൺ (2015)[1]
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Chief Election Commissioner of India Archived 2016-03-03 at the Wayback Machine.
- New article dated 30-June-2006 Archived 2012-09-20 at the Wayback Machine.
- The Hindu - Saturday, Jan 31, 2009 -Chief Election Commissioner Gopalaswami ‘recommends’ removal of Navin Chawla-Suo motu act is constitutionally and democratically out of line, will damage institution- N.Ram Archived 2009-02-02 at the Wayback Machine.
- N Gopalaswami's response to N. Ram and more - Thursday, Feb 12, 2009 Archived 2009-02-17 at the Wayback Machine.
- Chawla’s appointment was wrong - S Gurumurthy - 01 Feb 2009[പ്രവർത്തിക്കാത്ത കണ്ണി]
- Pratibha Patil accepts government’s advice; decks cleared for Chawla as CEC - The Hindu-Monday, Mar 02, 2009
- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.