ഉല്പാദന രീതികൾ
ചരിത്രപരമായ ഭൌതികവാദമെന്ന മാർക്സിയൻ ചരിത്ര പഠന രീതിശാസ്ത്ര പ്രകാരം ഉദ്പാദനശക്തികളുടെയും, ഉദ്പാദന ബന്ധങളുടേയും കൂട്ടായ്മയെ ഉല്പാദന രീതികൾ എന്നു വിളിയ്ക്കുന്നു
ഉദ്പാദനശക്തി: മനുഷ്യ അധ്വാനവും, വസ്തു ഉദ്പാദിപ്പിയ്പ്പിയ്ക്കുവാനവശ്യം വേണ്ട സാങ്കേതിക ജ്നാനത്തിനെയും പൊതുവായി വിളിയ്ക്കുന്ന പദം.
ഉദ്പാദനബന്ധം: ഉദ്പാദനത്തിൽ ഉൾചെർന്നിട്ടുള്ള വിവിധ സാമൂഹ്യ ബന്ധങലളെയാണു ഈ പദം കൊണ്ട് ഉദ്ദേശ്ശിയ്ക്കുന്നത്. തൊഴിലും, തൊഴിൽ ചെയ്യുന്നവർ തമ്മിലും വളർന്നു വരുന്ന ബന്ധം, തഒഴിലാളികൽ തമ്മിൽ വലർന്നു വരുന്ന തൊഴിലിടത്തെ സഹകരണാത്മ ബന്ധം. സ്വത്ത്, ഭരിയ്ക്കപ്പെടുന്ന സമൂഹത്തിൽ ഉൾചേർന്നിട്ടുള്ള അധികാര ബന്ധങൽ, ആ സമൂഹത്തെ നിയന്ത്രിയ്ക്കുന്ന നിയമാവലി, സമൂഹത്തിലെ വിവിധ വർഗ്ഗങൽ തമ്മിൽ ഉദലെടുക്കുന്ന ബന്ധം എല്ലാം ഇതിൽ ഉൽപ്പെടുന്നു.
മാർക്സ് മനുഷ്യന്റെ പ്രധാന സ്വഭാവവിശേഷമായി ഉത്പാദകദായ്ക്മായ കഴിവിനെയും, സാമുഹ്യ ബന്ധങളിൽ എർപ്പെടാനുള്ള കഴിവിനെയും കൺക്കാക്കിയിരുന്നു. ഈ ബന്ധങൽ മുതലാളിത്ത വ്യവസ്ഥിതിയിലെ ഉയർന്ന ഉദ്പാദന തോതിനെ/കഴിവിനെ പുറകൊട്ടു വലിയ്ക്കുന്നതായി പരിണമിയ്ക്കുന്നതായിയും അദ്ദേഹം നിരീക്ഷിച്ചു[1].