ആക്കുളം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

8°31′39″N 76°54′30″E / 8.52750°N 76.90833°E / 8.52750; 76.90833 കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര ഗ്രാമമാണ് ആക്കുളം. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ആക്കുളം. വേളി കായലിന്റെ ഭാഗമായ ആക്കുളം കായൽ ഇവിടെയാണ്. വേളി കായൽ ആക്കുളം കായൽ വഴി കടലിൽ ലയിക്കുന്നു. ഇന്ത്യയുടെ തെക്കൻ വ്യോമ കമാന്റിന്റെ ആസ്ഥാനം ആക്കുളത്താണ്.

ആക്കുളം
Map of India showing location of Kerala
Location of ആക്കുളം
ആക്കുളം
Location of ആക്കുളം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
സമയമേഖല IST (UTC+5:30)
കോഡുകൾ

ചിത്രശാ‍ല

തിരുത്തുക



"https://ml.wiki.x.io/w/index.php?title=ആക്കുളം&oldid=3405760" എന്ന താളിൽനിന്ന് ശേഖരിച്ചത്